“”ഡീ ഞാൻ പറയുന്നതൊന്നു കേൾക്കുമോ. അത് കൊണ്ടു നിനക്കൊന്നും തോന്നരുത്.””
“”ങേ ഈ നട്ട പാതിരക്കു അനുവാദം ചോദിക്കാൻ നിക്കാതെ കാര്യം പറ. നിനക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ “”
“”ഹേയ് അതൊന്നുമല്ല “”
“”പിന്നെ “” അവൾ നെറ്റിച്ചുളിച്ചു ചോദിച്ചു.
“”അത്.. നീ എന്നോട് പിണങ്ങില്ല എന്ന് സത്യം ചെയ്യ് “”
“”Ok പിണങ്ങില്ല.. സത്യം ഇനിപറ “”
“”നീ ആ ഷാൾ ഒന്ന് ഇടുമോ. എനിക്കെന്തോ ബുദ്ധിമുട്ട് പോലെ “” ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു..
“”ടാ തെണ്ടി നീ ഇതും നോക്കിയിരിക്കുകയായിരുന്നോ “” അവൾ വേഗം കയ്യെടുത്തു മറച്ചു. എന്നിട്ട് എണീറ്റുപോയി.
ഞാൻ ആ ഗ്യാപ്പിൽ വേഗം കുണ്ണ ശരിയാക്കി വച്ചു. അവൾ വേഗം ഷാൾ ഇട്ടു വന്നു.
“”കണ്ടോ ഇപ്പോൾ എന്ത് സുന്ദരിയാ “”
“”ഉം മതി മതി.. ഭാഗ്യം അവൾ കേട്ടില്ല. നീയെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നെ “”
“” ഞാൻ ശ്രദ്ധിച്ചിട്ടൊന്നുമില്ല. നീയിങ്ങനെ തുറന്നു വച്ചിരിക്കുകയല്ലേ. കണ്ടപ്പോൾ തന്നെ നിന്നോട് പറയുകയും ചെയ്തില്ലേ.””
“”ശോ മതി. നീ ചെയ്യ് “”
ഞാൻ വീണ്ടും വർക്ക് തുടങ്ങി. ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി. രാവിലെ മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ആവണി കുളിക്കാൻ കയറിയിരിക്കുന്നു.
“”ഇന്നലെ അത്രെയും പറഞ്ഞിട്ട് നീ ഉറങ്ങി ലെ. നിനക്ക് വേണ്ടിയാ ഞാൻ ചെയ്യുന്നേ അത് മറക്കണ്ട “””
“”Sorry ടാ അറിയാതെ ഉറങ്ങി പോയി. ഇനി ഉണ്ടാവില്ല.. അല്ല പ്ലാൻ എന്തായി “”