അപ്പോഴും എന്റെ കുണ്ണ അവളുടെ പൂറ്റിൽ ആയിരുന്നു..
എന്റെ കഴുത്തിൽ ചുംബിച്ചു കൊണ്ടവൾ കുറുകി.
“”ഞാൻ ആദ്യമായിട്ടാണ് ഇത്രെയും സുഖം അനുഭവിക്കുന്നത്. നീ എല്ലാത്തിലും സൂപ്പർ ആണ്..”” അൽപ്പം ചമ്മലോടെ എന്റെ മുഖത്തു നോക്കി അവൾ പറഞ്ഞു.
“”ഞാനും ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ..””
“”അപ്പോൾ ആ ക്രെഡിറ്റെങ്കിലും എന്റെ പേരിൽ കിടക്കട്ടെ. നിന്റെ വിർജിനിറ്റി എന്റെ പേരിലാണെന്നതു “”
“”അയ്യോ സമയം 1.30 ആയി. വേഗം പോകാൻ നോക്കാം “” ഫോൺ എടുത്തു നോക്കിയ ഞാൻ ഞെട്ടികൊണ്ട് പറഞ്ഞു.
എങ്കിലും അവൾ ഒരു കൂസലുമില്ലാതെ എന്റെ ചുണ്ടുകളെ ഒരു തവണ കൂടി വിഴുങ്ങിയിട്ടാണ് എഴുന്നേറ്റത്. ഞാൻ എന്റെ ഡ്രെസ്സിട്ട് റൂമിലേക്ക് നടന്നു. അവൾ ബാത്‌റൂമിലേക്കും. അല്പസമയത്തിനകം തന്നെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു taxi വിളിച്ചു എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി അതും കഴിഞ്ഞിരിക്കുന്നു. എന്നാലും ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. Window സീറ്റിൽ എന്റെ അടുത്തിരിക്കുന്ന അവളെ ഞാനൊന്നു നോക്കി.
“” എന്താടാ “” റൂമിൽ നിന്നും എടുത്ത ഫോട്ടോസ് നോക്കുന്നതിനിടയിൽ എന്റെ നോട്ടം കണ്ടു അവൾ ചോദിച്ചു. ഒരു കുസൃതി ചിരി അവളുടെ മുഖത്തു വിരിഞ്ഞിരുന്നു.
ഒന്നുമില്ലെന്ന് പറഞ്ഞു പുഞ്ചിരിയോടെ കണ്ണുകളടച്ചു ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു ഉറങ്ങി.
എന്റെ കൈകളിൽ അവൾ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്. ഫ്ലൈറ്റ് ലാൻഡ് ചെയ്തിരിക്കുന്നു. ഇന്നലെ ഉറങ്ങാത്തത് കൊണ്ടു ശരിക്കുമോന്നുറങ്ങി. സീറ്റിൽ നിന്നെണീറ്റ് എന്റെ പുറകെ അവളും നടന്നു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രാവിലെ 10.30.. ഇന്നിനി ഇപ്പോൾ ഓഫീസിൽ പോകേണ്ട കാര്യമൊന്നുമില്ലല്ലോ.. Taxi ക്ക് വെയിറ്റ് ചെയ്യുന്നതിനിടയിൽ എന്റെ കൈകളിൽ പിടിച്ചു അവൾ നിന്നു.