എന്റെ സുൽത്താന 9 [Marin]

Posted by

ഇത്തയുടെ വെളുത്തു ഉരുണ്ട കഴുത്തിൽ പളുങ്ക് മണിപോലെ വെള്ളത്തുള്ളികൾ.കഴുത്തിലെ നനഞ്ഞ കുറുനിരകൾ അവരുടെ താലിചെയിനിൽ കെട്ടിപിണഞ്ഞു കിടക്കുന്നു.

“ഇത്താ ഞാൻ കണ്ണെഴുതി തരാം… ഞാൻ പിറകിൽ നിന്ന് കൈ നീട്ടി ഇത്തയുടെ കയ്യിൽ നിന്ന് കണ്മഷി കൂട് വാങ്ങി.പിന്നെ ഇത്തയെ ഒരു കൈകൊണ്ടു പിടിച്ചു എനിക്ക് നേരെ ചേർത്ത് നിർത്തി.

വലതു കൈയിലെ നടുവിരൽ മഷി

തൊട്ട് ഇത്തയുടെ വലിയ കണ്ണുക

ളുടെ കീഴ് പീലിയിലൂടെ പതുക്കെ വരഞ്ഞു.ഇത്ത കണ്ണുകൾ കുറച്ചു തവണ ഇമവെട്ടി തുറന്ന് കണ്ണാടിയി

ലേക്ക് നോക്കി.

“ഇപ്പൊ അടിപൊളി സുന്ദരി കുട്ടി ആയി.. എന്റെ സഫിയ കുട്ടി.. ഞാൻ മുഖം ഇത്തയുടെ മുഖത്തോ

അടുപ്പിച്ചു കണ്ണുകളിൽ നോക്കി പറഞ്ഞു.ഇത്ത ഒരു മണവാട്ടിയെ പോലെ നാണത്തിൽ കുതിർന്നു തലകുനിച്ചു. ഞാൻ ഇത്തയുടെ താടിയിൽ പിടിച്ചു പൊക്കി.

“എന്തൊരു സുന്ദരി ആണ് എന്റെ ഇത്ത.. ഞാൻ പതുക്കെ അവരുടെ ചുണ്ടിൽ എന്റെ ചുണ്ട് മുട്ടിച്ചു. ഇത്ത കണ്ണുകൾ കൂമ്പി പോയി. ഞാൻ ഇത്തയുടെ തടിച്ചു വിടർന്ന ചുണ്ടുകളിൽ ചുണ്ട് അമർത്തി. ഞാൻ ആ ചുണ്ടുകൾ കവരാനായ് എന്റെ ചുണ്ടുകൾ വിടർത്തി.

അവരുടെ വിറകൊള്ളുന്ന കീഴ് ചുണ്ട് ഞാൻ സ്വന്തമാക്കി. അതിലെ

ഈർപ്പം നുണഞ്ഞുകൊണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിൽ നോക്കി. ഒരു നിമിഷം ഇത്ത എന്റെ കണ്ണുക

ലേക്ക് നോക്കി പിന്നെ മുഖം തിരിച്ചു

“വേണ്ട.. മോളെ…. ഇത്ത പതുക്കെ പറഞ്ഞുകൊണ്ട് എന്നോട് ഒന്ന് കൂടി

ചേർന്ന് നിന്നു.

“ഇല്ല ഇത്ത.. ഇത് സ്നേഹം അല്ലെ.. ഇഷ്ടം അല്ലെ ഇത്ത.. എന്നെ ഇഷ്ടം അല്ലെ എന്റെ ഇത്തക്ക്..

Leave a Reply

Your email address will not be published. Required fields are marked *