“എന്നാൽ ഞാൻ പോട്ടെ..” അവളൊരു വഷള ചിരിയോടെ ചോദിച്ചു. ഞാൻ അവളുടെ ചന്തിയിൽ തഴുകി. പിന്നെ ഒന്ന് ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു.
“ഇതൊരു ശീലമാക്കണ്ട. മര്യാദക്ക് പണി ചെയ്തു പഠിച്ചോണം.”
അവൾ താഴേക്ക് ഇറങ്ങിപ്പോയി..
————————————————————-
————————————————————-
“അപ്പോൾ ഈ ആഴ്ച.. ഞാൻ പറയാം..”
“എന്നാലും… ശോ..”
“ഹാ.. ഒന്നുല്ല മോളെ.. ഒക്കെ ഞാൻ നോക്കിക്കോളാം.. നീ പേടിക്കാതെ ഐഷു..”
“എന്നാലും അമ്മിടെ മുന്നിൽ… എനിക്കതിനുള്ള ധൈര്യമില്ലിക്ക..”
“ഹാ അങ്ങനെ അല്ല മോളെ… ഇത് നടന്നാൽ പിന്നെ നമുക്ക് പേടിക്കാതെ കാണാമല്ലോ..”
“എന്നാലും…”
“ഒരേന്നാലുമില്ല.. ഐഷുമ്മിക്ക് വേണ്ടേ?”
“അത്.. വേണം.. പക്ഷേ..”
“ഹാ വേണമെങ്കിൽ ഇതേ വഴിയുള്ളു..നീ സമ്മതിച്ചതല്ലേ നേരത്തെ.”
“എന്നാലും..”.
“ഒരേന്നാലുമില്ല.. ഓക്കേ ബൈ..”
“മ് ബൈ..”
ഞാൻ ഫോൺ കട് ചെയ്തു കറക്കിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. ഇടയ്ക്ക് മറ്റേ കൈയിൽ ഇരുന്ന ബിയർ കാനും നുണഞ്ഞു കൊണ്ട്..
അടുക്കളയിൽ കയറിയപ്പോ എന്റെ ചുണ്ടിലൊരു ചിരിയുണ്ടായി.. ഇടം കാൽ തറയിൽ കുത്തി വലത്തെ കാൽ ഉയർത്തി സ്ലാബിൽ വച്ചു കൊണ്ട് നൂൽ ബന്ധം പോലുമില്ലാതെ അസീന പിൻ തിരിഞ്ഞു നിൽക്കുകയാണ്.
ഫോൺ വന്നപ്പോൾ അവളെ അങ്ങനെ നിർതിയിട്ട് ഞാൻ പോയതാണ്. ആ പൊസിഷൻ മാറരുത് എന്ന് പറഞത് കൊണ്ടാണ് അവളിപ്പോഴും അങ്ങനെ നിൽക്കുന്നത്.