ഞാൻ: ഡാ രാവിലെ 5 ന് അലാറം വെക്ക്.. എന്നിട്ട് ലൈറ്റ് ഓഫ് ആക്കി വാ
മനു: ഞാൻ വേണമെങ്കിൽ അപ്പുറത്ത് പോയി കിടന്നു കൊള്ളാം.
ഞാൻ: ആദ്യരാത്രി ആയിട്ട് ഭാര്യയെ ഒറ്റയ്ക്ക് മണിയറയിൽ ഉപേക്ഷിച്ചു പോവുകയാണോ..
ഒന്ന് അവൻ എന്റെ ഫോൺ എടുത്ത് ബെണ്ടിലേക്ക് ഇട്ടു, ഞാൻ ബെഡിൽ മലർന്ന് കിടക്കുകയായിരുന്നു. എന്നിട്ട് അവൻ പോയി ലൈറ്റ് ഓഫ് ചെയ്തു. ഞാൻ ഫോണെടുത്ത് അലാറം വെക്കുന്നതിന്റെ ഇടയിലാണ് അവൻ ലൈറ്റ് ഓഫ് ചെയ്തത്. ഇരുട്ടിൽ മനുവിന്റെ കൈ എന്റെ മുലയുടെ മുകളിൽ വരുന്നതും അതിൽ മുറുകെ പിടിക്കുന്നതും ഞാൻ അറിഞ്ഞു. ഫോൺ മനുവിന്റെ കയ്യിൽ ഞാൻ തിരികെ കൊടുത്തു അവനത് മേശയുടെ മുകളിൽ വച്ചു. മലർന്ന് കിടന്ന് മനുവിന്റെ നെഞ്ചിലേക്ക് ഞാൻ ചേർന്ന് കിടന്നു. നല്ല നേരം നോക്കി മഴ പെയ്യാൻ തുടങ്ങി, ബെഡിലുണ്ടായിരുന്ന എന്റെ പുതപ്പ് മനു വലിച്ചു നേരെയിട്ടു. ഒരു പുതപ്പിന്റെ അടിയിൽ പരസ്പരം ചൂട് പകർന്നുകൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നു. ഒരു ആദ്യരാത്രിയുടെ ഏറ്റവും നല്ല പര്യവസാനം.
ഞാൻ: മനു, നീ ഉറങ്ങിയോ.
മനു: ഇല്ല, എന്തേ
ഞാൻ: നിനക്ക് എങ്ങനെയാണ് ഇത്രയും കരുത്തും ആരോഗ്യവും ഒക്കെ ഉണ്ടായത്.
മനു: ഡ്രൈവറുടെ പണി തുടങ്ങുന്നതിന് മുമ്പ് ഞാൻ വേറെ പല പണിക്കും പോയിട്ടുണ്ട്.
ഞാൻ അവന്റെ കവിളിൽ ചേർത്ത് ഒരു ഉമ്മ കൊടുത്തു. ചില സമയങ്ങളിൽ ഇവന്റെ കൂടെ ഉള്ളത് അവിഹിതമാണോ അതോ വെറും പ്രണയം മാത്രമാണോ എന്നിവരെ എനിക്ക് തോന്നാറുണ്ട്.