അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 3 [Nancy]

Posted by

 

അമ്മ: ആ മോൻ എവിടെയായിരുന്നു..

 

മനു: ഞാൻ വെറുതെ പുറത്തുന്ന് ഇറങ്ങിയതാണ് നിങ്ങളുടെ നാടൊക്കെ കാണാൻ നല്ല രസമുണ്ട്.

 

അമ്മ: ഇന്നലെ മോനോട് ഞാൻ ആ മുറിയിൽ അല്ലേ കിടക്കാൻ പറഞ്ഞത് പിന്നെ നീ എന്തിനാ മോളുടെ മുറിയിൽ കയറി കിടന്നത്.

 

മനു: അവിടെ കിടന്നിട്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോൾ അമ്മമ്മല്ലേ ഈ മുറിയിൽ കിടക്കാൻ പറഞ്ഞത്..

 

അമ്മ: അങ്ങനെ ഒരു സംഭവം ഉണ്ടായോ..

 

ഞാൻ: ആ പോട്ടെ അമ്മ, സാരമില്ല.. അമ്മ കാപ്പി അവന് കൊടുത്തേക്ക്.. അവന് നല്ലപോലെ വിശക്കുന്നുണ്ടാവും.

 

കാപ്പി അവനു കൊടുത്തുകൊണ്ട്

 

അമ്മ: രാവിലെ മോനെ ഉപ്പുമാവ് പോരേ.. ഞാനിപ്പോ ഉണ്ടാക്കാം.. പിന്നെ മോന്റെ പേരെന്തായിരുന്നു രാവിലെ എഴുന്നേറ്റ് അപ്പോൾ ഞാൻ അതങ്ങ് മാറുന്നു..

 

ഞാൻ: മനു.. അതാ പേർ

 

അമ്മ: ആ മനു.. ഞാൻ വേഗം ഉപ്പുമാവ് ഉണ്ടാക്കാം കേട്ടോ..

 

ഇത് പറഞ്ഞിട്ട് അമ്മ വേഗം അടുക്കളിലേക്ക് നടന്നു ഞാൻ അവിടെത്തന്നെ നിന്നു. ഒരു ചെറിയ ചിരിയോടെ ഞാൻ അവനെ നോക്കി.

 

ഞാൻ: ഹ്മം.. കാപ്പി കുടിക്ക്, നല്ല ക്ഷീണം കാണും ഇന്നലെ നല്ലപോലെ പണിയെടുത്തതല്ലേ..

 

മനു: ഹോ എന്റെ ടീച്ചറേ.. നിനക്ക് ഇത്രയ്ക്ക് ധൈര്യമുണ്ടെന്ന് ഞാൻ വിചാരിച്ചില്ല.

 

ഞാൻ: ടീച്ചറും ഡിയും ഒന്നുമല്ല ഇനിയങ്ങോട്ട് ചേച്ചിയാണ് കേട്ടല്ലോ..

 

മനു: ശരി ചേച്ചി.. പിന്നെ ചേച്ചിയെ നൈറ്റിയിൽ കാണാൻ നല്ല മൂഡ് ഉണ്ട്.

 

ഞാൻ: ഹഹ, നീ ആദ്യമായിട്ടല്ലേ എന്നെ നൈറ്റിയിട്ട് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *