മനു: ഞാൻ എന്ത് ചെയ്യും.
ഞാൻ: ഞാൻ ഇപ്പോൾ ഡോർ തുറക്കും, നീ അപ്പോൾ ആ ഡോറിന്റെ പിന്നിൽ ഒളിച്ചു നിന്നാൽ മതി. ബാക്കി ഞാൻ പറയുന്നത് കേട്ട് ചെയ്താൽ മതി.
ഡോറിന്റെ അടുത്തേക്ക് ഞാൻ നടന്നു. ആ സമയം മനു അവന്റെ പാന്റ് എടുത്തു ഇട്ടു, ഒരു ടീഷർട്ട് എടുത്ത് അവന്റെ കയ്യിലും പിടിച്ചു. എന്നിട്ട് വാതിലിന്റെ പിന്നിൽ വന്നുനിന്നു അപ്പോൾ ഞാൻ ഡോർ തുറന്നു.. സ്വന്തം മകളെ മറ്റൊരു പുരുഷന്റെ മുറിയിൽ അർദ്ധനഗ്നയായി നിൽക്കുന്ന കണ്ട് എന്റെ അമ്മ ഞെട്ടി..
അമ്മ: നാൻസി.. നീയെന്താ ഇവിടെ ചെയ്യുന്നത്.
ഞാൻ: അമ്മ എന്ത് പരിപാടിയാണ് കാണിച്ചത്..
അമ്മ: ഞാൻ എന്ത് ചെയ്തു.
ഞാൻ: പിന്നെ അവനെ എന്തിനാ എന്റെ മുറിയിൽ കയറ്റി കിടത്തിയത്..
അമ്മ: അവനു ഞാൻ ഈ മുറി ആണല്ലോ കിടക്കാൻ കൊടുത്തത്..
ഞാൻ: ആ അമ്മ മറന്നതാവും.. ഞാൻ ഇന്നലെ രാത്രി കുളി കഴിഞ്ഞു വന്നപ്പോൾ അവൻ എന്റെ മുറിയുടെ ഉള്ളിൽ കയറി കതകടച്ച് കിടന്നു. പിന്നെ കിടക്കാൻ വേറെ സ്ഥലമില്ലാത്തതുകൊണ്ട് ഞാൻ ഇവിടെയാണ് ഇന്നലെ കിടന്നത്.
അമ്മ: പെണ്ണ് എങ്കിൽ നിനക്ക് തുണി ഉടുത്ത് കിടന്നു കൂടെ..
ഞാൻ: അതിനു ഈ മുറിയിൽ എന്റെ ഡ്രസ്സ് ഒന്നും ഇല്ലല്ലോ എല്ലാം അപ്പുറത്തല്ലേ..
ഇതും പറഞ്ഞു ഞാൻ ആ മുറിയിൽ നിന്നും ഡൈനിങ് ഹാളിലേക്ക് ഇറങ്ങി.
അമ്മ: എന്നിട്ട് ആ കൊച്ചൻ എന്തിയെ അവനെ കാണുന്നില്ലല്ലോ..
ഞാൻ: ആഹാ അവൻ അവിടെ ഇല്ലേ.. എങ്കിൽ പുറത്തോട്ട് വല്ലോം ഇറങ്ങിയതാവും നേരത്തെ എഴുന്നേറ്റിട്ട്.