ഞാൻ: വേണ്ടടാ പകലല്ലേ.. ആരേലും കണ്ടാൽ പിന്നെ വെറുതെ എന്തിനാ. നീയെന്നെ അടുത്തതിന്റെ അടുത്ത ടൗണിൽ ഇറക്കി വിട്ടാൽ മതി ഞാൻ അവിടെ നിന്ന് ബസ്സിൽ കയറി പോയി കൊള്ളാം. നിനക്ക് അവിടെ നിന്ന് നേരെ കോട്ടയത്തിന് പോകാൻ എളുപ്പമായിരിക്കും.
രണ്ടുദിവസം ഒരുമിച്ച് സമയം ചിലവഴിച്ചുവെങ്കിലും പിരിയാൻ നേരം ഞങ്ങൾക്ക് രണ്ടുപേർക്കും വിഷമമാണ്. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അവന്റെ ഷോൾഡറിലേക്ക് തല വെച്ച് ഞാൻ കിടന്നു. അങ്ങനെ സമയം പോയി അവസാനം എനിക്ക് ഇറങ്ങേണ്ട ടൗൺ എത്തി.
ഞാൻ: എന്നെ നീ ആ ബസ്റ്റോപ്പിന്റെ സൈഡിൽ ഇറക്കിയേക്ക്
അവൻ അതിന്റെ സൈഡിൽ വണ്ടി ഒതുക്കി. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി, അവന്റെ മുഖം അല്പം മ്ലാനമായിരുന്നു. അവന്റെ താടിയിൽ തട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.
ഞാൻ: എന്താ മാഷേ, ഒരു സന്തോഷമില്ലാത്തത് രണ്ടുദിവസം എന്റെ കൂടെ സമയം ചെലവഴിച്ച് നിന്നെ ഞാൻ ഹാപ്പി ആക്കിയില്ലേ..
മനു: അതുകൊണ്ടല്ല.. നിന്നെ അത്രയും വേദനിപ്പിക്കാൻ ഉണ്ടായിരുന്നു.. പിന്നെ നീ പോവുകയല്ലേ.
ഞാൻ: വേദനയെടുത്തു അത് സത്യമാണ്, പക്ഷേ എങ്കിലും നിന്റെ അധികാരം ഞാൻ ആസ്വദിച്ചിരുന്നു.
ആ ബസ്റ്റോപ്പിന്റെ അടുത്ത് വച്ച് ഞങ്ങൾ വീണ്ടും ചുണ്ടുകളിൽ ഉമ്മവച്ചു. അത് പക്ഷേ പെട്ടെന്നുള്ളവയായിരുന്നു. പിന്നിലെ സീറ്റിൽ നിന്നും ഞാനെന്റെ ബാഗ് എടുത്തു.
ഞാൻ: എങ്കിൽ പോട്ടെടാ..
അവൻ തലയാട്ടി..
ഞാൻ: വിഷമിക്കാതെ കുട്ടാ നമുക്ക് ഇനിയും ഉടനെ കാണാം..