ഞാൻ: ആ പിന്നെ…
ഞാൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി മുടി ചീകി എപ്പോഴാണ് അവൻ പറഞ്ഞതിന്റെ രണ്ടാമത്തെ അർത്ഥം എനിക്ക് മനസ്സിലായത്. തിരിഞ്ഞ് ചീപ്പന്റെ അറ്റം കൊണ്ട് ഞാൻ അവന്റെ കയ്യിൽ ഒന്ന് അടിച്ചു.
ഞാൻ: ശേ.. പോടാ ഇറങ്ങി.. പോയ നിന്റെ ബാഗ് ഒക്കെ റെഡി ആക്കി വെക്ക്, നമുക്ക് ഉടനെ ഇറങ്ങണം.
ചിരിച്ചു കൊണ്ടാണ് ഞാൻ പറഞ്ഞത്. ചിരിച്ചുകൊണ്ട് തന്നെ അവൻ എന്റെ ചന്തിയിൽ നല്ലൊരു അടി അടിച്ചിട്ട് ഇറങ്ങിപ്പോയി. ഞാൻ വേഗം തന്നെ തയ്യാറായി. ബാഗ് ഒക്കെ എടുത്തു ഞാൻ ഹാളിൽ ചെന്നു. അപ്പോഴേക്കും അമ്മ ഒരു ചെറിയ കുപ്പിയിൽ മാങ്ങയും റൂളിക്കയും ഉപ്പിലിട്ടത് എടുത്തു കൊണ്ടുവന്നു. മനു അതിനോടകം തന്നെ റെഡിയായി ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അമ്മ കൊണ്ടുവന്നത് ഞാൻ ബാഗിൽ വച്ചപ്പോൾ മനു എന്നെ നോക്കി ഒന്ന് അർത്ഥം വെച്ച് ചിരിച്ചു. എനിക്കും ചിരി വന്നെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല.
ഞാൻ: എങ്കിൽ ഇറങ്ങട്ടെ അമ്മ
അമ്മ: ആ സൂക്ഷിച്ചു പോണേ.. അടുത്ത ആഴ്ച തന്നെ നീ അവളെ കൂട്ടി വരണം കേട്ടോ..
ഞാൻ: ഹാ വരാം.. സമയത്ത് അമ്മ മരുന്ന് കഴിക്കണം.
അമ്മ: അതിന് എനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..
ഞാൻ: ഓഹ്… എങ്കിൽ കഴിക്കേണ്ട.. ഞാൻ പോട്ടെ.
ഇത് പറഞ്ഞു ഞാൻ അമ്മയെ ഒന്ന് കെട്ടിപിടിച്ചു, കവിളിൽ ഒരു ഉമ്മ കൊടുത്തു. ബാഗ് എടുത്ത് ഞാൻ സിറ്റൗട്ടിലേക്ക് ഇറങ്ങി. ഞാൻ ഇറങ്ങിയപ്പോൾ മനു അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിക്കുന്നതാണ് ഞാൻ കണ്ടത്. അവൻ എന്താണ് അത് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. അമ്മ അവനോടും യാത്ര പറഞ്ഞ് ഇറങ്ങിയതിന് ശേഷം, മുറ്റത്തിലൂടെ കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ ചോദിച്ചു.