അമ്മ: യുസഫ് പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…. എന്റെ ഭർത്താവ് നിങ്ങളെ അത്രയും വിശ്വസിക്കുന്നു…
യുസഫ്: നീ എന്താണ് പറയുന്നത് ഇനി മുതൽ ഞാനാണ് നിന്റെ ഭർത്താവ്. നിന്റെ മനോഹരമായ ശരീരം എനിക്ക് മാത്രമാണ്
അമ്മ: എനിക്ക് നിന്നെ വിശ്വാസമില്ല എന്റെ ഭർത്താവ് നിന്നെ വിശ്വസിച്ചിരുന്നു നീ ഞങ്ങളെ ചതിച്ചു.
യുസഫ്: ഞാൻ നിന്നെ ചതിച്ചെന്നോ…. ഞാൻ നിന്നെ രക്ഷിക്കുകയാണ് ചെയ്തത് ഞാൻ ഇല്ലായിരുന്നെങ്കിൽ നിന്റെ ഭർത്താവിനെ അവരെല്ലാം തല്ലി കൊന്നേനെ കൂടെ നിന്നെ അവർ നശിപ്പിച്ചേനെ. ഞാൻ ഉണ്ടായതു കൊണ്ടാണ് അന്ന് നിങ്ങൾ രക്ഷപെട്ടത്.
അമ്മ: എനിക്കറിയാം യൂസഫ് ഇതിന്റെയൊക്കെ പുറകിൽ നിന്റെ കളികളാണെന്നു. എന്റെ ഭർത്താവ് ഒരു പെണ്ണിനേയും ഉപദ്രവിച്ചിട്ടില്ല എന്ന് എനിക്കറിയാം എന്റെ മകനെവിടെ അവനെ നീ എന്ത് ചെയ്തു.
പെട്ടെന്ന് യുസഫ് അയാളുടെ കൈകൾ കൊണ്ട് അമ്മയുടെ കഴുത്തിൽ ബലമായി കുത്തി പിടിച്ചു എന്നിട്ട് പറഞ്ഞു.
യുസഫ്: നിന്റെ മോൻ സുരക്ഷിതമായി ഇരിക്കുന്നുണ്ട്…. അവൻ നല്ല ഉറക്കത്തിലാണ് അവന് ഫാത്തിമ കുറച്ചു ഉറക്ക ഗുളിക കലക്കി കൊടുത്തായിരുന്നു ഇതിൽ മോശമായി പോയത് എന്താണെന്നുവെച്ചാൽ അവന് നമ്മുടെ കല്യാണം കാണാൻ പറ്റിയില്ല. ആ അതൊക്കെ മറന്നേക്ക് ഇനി മുതൽ നീ നമ്മുടെ ലൈഫിനെക്കുറിച്ച് ആലോചിക്ക്….
പെട്ടെന്ന് എന്റെ മനസിലേക്ക് അന്ന് രാത്രിക്ക് ശേഷം സംഭവിച്ചതെല്ലാം കടന്നു വന്നു.
അന്നത്തെ രാത്രിക്ക് ശേഷം പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ അച്ഛൻ വീട്ടിലേക്ക് തിരിച്ചെത്തി അച്ഛനെ കണ്ടതും അമ്മ പൊട്ടികരഞ്ഞുകൊണ്ട് കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മ അത്രയും ഭയന്നിരുന്നു.