എൻറെ പ്രണയമേ 8 [ചുരുൾ]

Posted by

അപ്പു എന്നെ രൂക്ഷമായി നോക്കി.
ഞാനവന് കണ്ണുകൾ കൊണ്ട് മൗനാനുവാദം കൊടുത്തു.
കാവിമുണ്ട് മടക്കി കുത്തിക്കൊണ്ട് അവൻ അച്ഛനും നേരെ നടന്നു.
പറമ്പിലെ തേങ്ങ മോഷ്ടിച്ചെന്നും പറഞ്ഞു അവൻറെ അച്ഛനെ ഒരു ദിവസം മുഴുവൻ നെല്ല് പുകയ്ക്കുന്ന പത്തായത്തിൽ കെട്ടിത്തൂക്കി ഇട്ട് അടിച്ചു തോൽവിരിച്ചത് കണ്ടുനിന്ന അവൻറെ മുഖം.. മരിച്ചാലും മറക്കാൻ പറ്റാത്ത ആമുഖം.

നീ ആരാന്നാടാ മഹാദേവൻ പുണ്ടച്ചി മോനെ നിൻറെ വിചാരം.. അണ്ടി പൊങ്ങാൻ പറ്റാതെ കിടക്കുമ്പോഴും നിൻറെ അഹങ്കാരത്തിന് കുറവില്ലല്ലേ….. പറഞ്ഞുകൊണ്ട് അപ്പു ചുറ്റും നോക്കി.

ഹാളിന്റെ ഒരു മൂലയിൽ കണ്ണു ചെന്നതും അവൻറെ മുഖം തിളങ്ങി.. ഹാളിന്റെ മൂലയിൽ ഭിത്തിയിൽ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്ന പലതരം ചൂരൽ വടികൾ… അച്ഛൻറെ ഇഷ്ട ആയുധം.

അതിൽ ഒന്നുമായി അവൻ അച്ഛൻറെ മുന്നിൽ നിന്നു… തന്ത കടലാടി പൂറിമോന്റെ മുഖത്ത് കാണുന്ന ഭാവം.. അപ്പുവിന്റെ മുഖത്ത് നോക്കുമ്പോൾ കാണുന്ന അപമാന ഭാരം.. ഞാനത് ആസ്വദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

അവൻ ആ ചൂരൽ വടികൊണ്ട് അച്ഛനെ പൊതിര തല്ലുവാൻ തുടങ്ങി… അച്ഛൻറെ ദീനമായ രോദനം… അതിനിടയിൽ ഞാൻ ചെറിയച്ഛൻ മൈരനെ ഒന്ന് നോക്കി… അനക്കം ഒന്നുമില്ല കടലാസ് കുണ്ടൻ ചത്തുന്നു തോന്നുന്നു… അപ്പു അച്ഛനെ തല്ലി പൊരിക്കുമ്പോൾ ഞാൻ ചെറിയമ്മയെ ഒന്ന് നോക്കി… ഞങ്ങൾക്ക് അടുത്തേക്ക് മന്ദം മന്ദം നടന്നു വരുന്നു… മുഖത്ത് നിറഞ്ഞുനിൽക്കുന്ന സംതൃപ്തിയാണ്.. കണ്ണുകൾ അനക്കമില്ലാതെ കിടക്കുന്ന ചെറിയച്ഛനും.

Leave a Reply

Your email address will not be published. Required fields are marked *