ലൂസി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൾ ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡിൽ കിടന്നു.
സമയം രാത്രി പതിനൊന്നര.
കാവ്യ ഉറങ്ങാതെ കിടക്കുകയാണ്. ഏത് സമയത്താണ് ആവോ ഈ പെണ്ണുമായിട്ട് കൂട്ടുകെട്ടാൻ തോന്നിയത്. പെണ്ണല്ല ആണാണവൾ. ഒന്നും ആലോചിക്കാതെ ഇവളുമായിട്ട് കയറി സഹകരിക്കേണ്ടായിരുന്നു. മണ്ടത്തരമായി പോയി കാണിച്ചത്. ഒടുവിൽ അവൾ ഒരു തീരുമാനത്തിലെത്തി. ഇന്ന് രാത്രി ഇവളിവിടെ കിടക്കട്ടെ. രാവിലെ തന്നെ പറഞ്ഞു വിട്ടേക്കാം.
കാവ്യ വീണ്ടും ഉറങ്ങാനായി കണ്ണടച്ചു.
അവൾക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കണ്ണടയ്ക്കുമ്പോഴേക്കും ലൂസി കൺമുമ്പിൽ വരുന്നു. അവളുടെ ഓറഞ്ച് പോലുള്ള മുലകൾ കൺമുണ്ടിൽ എത്തുന്നു. ഹരം കൊള്ളിക്കുന്ന അവളുടെ മണം മൂക്കിലോട്ടടിച്ചു കയറുന്നു.
എന്തൊരു സുഖമായിരുന്നു കിട്ടിയത്.
ഇത്ര മധുരമായ അനുഭൂതികൾ ആയിരുന്നു ആ കുറെ നേരത്തേക്ക് തനിക്ക് കിട്ടിയത്. അവിസ്മരണീയമായ മുഹൂർത്തങ്ങൾ.
അതവൾക്ക് ഒന്നുകൂടി ആസ്വദിക്കാൻ തോന്നി. ഒന്നുകൂടി ആ മുലകളെ പിടിച്ചു ഉറിഞ്ചി കുടിക്കുവാൻ തോന്നി.
ഒന്നുകൂടി അവളുടെ മണം ആസ്വദിക്കുവാൻ തോന്നി. താൻ ലൂസിക്ക് കീഴ്പ്പെട്ട് പോകുന്നതുപോലെ കാവ്യയ്ക്ക് തോന്നി. അവളുടെ ലൈംഗിക വികാരം അവളെ കട്ടിലിൽ നിന്നും പൊക്കിയെടുത്ത് ലൂസിയുടെ കൂടെ കൊണ്ട് കിടത്തി.
പഴയതുപോലെതന്നെ വീണ്ടും അവൾ ലൂസിയുടെ അടുത്ത് വന്നു കിടന്നു.
പാവം കരഞ്ഞു കരഞാണ് ഉറങ്ങിയത്. ഇനി ഇപ്പോൾ തന്നെ എങ്ങനെയായിരിക്കും അവൾ കരുതുന്നത്. അല്ല, അവൻ കരുതുന്നത്.