അയ്യോ.. അങ്ങേര്.. വിളിക്കുന്നു എന്ന് പറഞ്ഞു.. സുമതി കട്ടിലിൽ നിന്ന് എണീറ്റ് ഹരിയെ നോക്കി കൊണ്ട് അവൻ വലിച്ചെറിഞ്ഞ നേര്യത് എടുത്തു. ഹരി അത് വാങ്ങി നിലത്തേക്ക് തന്നെ ഇട്ടു പോകാൻ പറഞ്ഞു.. സുമതി റൂമിനു പുറത്തേക്ക് ഇറങ്ങി വന്നു..
മ്മ്മ്.. എന്താ.. അല്ല ആ ചെറുക്കൻ എന്തിയെ..? അയാൾ സുമതിയോട് ചോദിച്ചു.. ആ ഞാൻ കണ്ടില്ല.. സുമതി. പറഞ്ഞു.. എന്ത് കോലാമാടി.. ഇതു.. നിന്റെ നെഞ്ചത് കിടന്നു തുണി എന്തിയെ.. ആാാ.. അത് ഞാൻ കളഞ്ഞു ചൂടാ… എന്ന് പറഞ്ഞു കൊണ്ട് സുമതി അടുക്കളയിലേക്ക് പോയി.. ഹരി അവൾ പോയി കഴിഞ്ഞു ഹാളിലേക്ക് വന്നു.. അയാളുടെ ഒപ്പം ഇരുന്നു.. സുമതിയുടെ കൊഴുത്ത നെയ്യ് മുറ്റിയ ശരീരം ഓർത്തു ഹരിക്ക് ഇരുപ്പ് ഉറച്ചില്ല.. അവൻ ഇടയ്ക്ക് അടക്കളയിലേക്ക് നോക്കി കൊണ്ടിരുന്നു..
ഇനി എന്ത് പറഞ്ഞു പോകും.. ഹരി ഓർത്തു കൊണ്ടിരുന്നപ്പോ ആണ് ഒരു ചെറിയ ഐഡിയ ഹരിക്ക് തോന്നിയത്.. ചേട്ടാ.. ഒന്ന് കക്കൂസിൽ പോണമരുന്ന്.. പുറത്താ മോനേ.. ദേ അടുക്കള വഴി പോയാൽ മതി.. ഡീ.. സുമതി.. ഡീ… അയാൾ ഭാര്യയെ നീട്ടി വിളിച്ചു.. എന്താ.. മനുഷ്യ.. സുമതി ഹാളിലേക്ക് വന്നു കൊണ്ട് ചോദിച്ചു..
ദേ.. ഹരിക്ക് ഒന്ന് കക്കുസ് കാണിച്ചു കൊടുക്ക്.. എന്ന് അയാൾ പറഞ്ഞു കൊണ്ട് ഗ്ലാസിലേയ്ക്ക് മദ്യം ഒഴിച്ചു വെച്ചു വെള്ളം ഒഴിച്ചു നിറച്ചു.. ഹരി അവടെ കൂടെ പോയിട്ട് വാ.. എന്ന് പറഞ്ഞു അയാൾ ഹരിയെ നോക്കി.. അവൻ കസേരയിൽ നിന്ന് എണീറ്റ് സുമതിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു അടുത്തു..