കേറി വാ മോനേ എന്ന് വിളിച്ചു കൊണ്ട് അയാൾ ഹരിയെ അകത്തേക്ക് ക്ഷണിച്ചു.. ഹരി അകത്തു കയറി ചെന്നിരുന്നു… മോന്റെ വണ്ടി എവിടെ വെച്ചാ കേടായതു.. ആരെങ്കിലും വരുമോ.. നന്നാക്കാൻ.. അയാൾ ചോദിച്ചു.. ഓഹ്.. ഇല്ല ഇനി നാളെ ആരെങ്കിലും വിളിക്കണം… ഞാൻ വണ്ടിയിൽ കിടക്കാൻ ഒരുങ്ങിയാത അപ്പോള അതുവഴി വന്ന ഒരു ഓട്ടോക്കാരൻ പറഞ്ഞത് ആന ഇറങ്ങുന്നാ സ്ഥാലമാ എന്ന്.. പിന്നെ അയാൾ ഈ ഭാഗത്തേക്ക് ആരുന്നു.. അപ്പൊ അതിൽ കേറി ഇങ്ങു വന്നു.. ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ.. ഹരി ചോദിച്ചു..
ഏയ്യ് എന്ത് ബുദ്ധി മുട്ട് സന്തോഷം.. മക്കൾ എല്ലാവരും കല്യാണം കഴിഞ്ഞു പോയി പിന്നെ ഇവിടെ ഉള്ളത് ഞാനും ഇവളും മാത്രം അല്ലെ.. മിണ്ടി പറഞ്ഞിരിക്കാൻ ആരെങ്കിലും ഉള്ളത് ഞങ്ങൾക്ക് സന്തോഷമേ ഒള്ളു.. അയാൾ പറഞ്ഞു. അപ്പോളേക്കും സുമതി വിളക്ക് എടുത്തു അകത്തേക്ക് കയറി വന്നു.. മുണ്ടും നേര്യത്ഉം ആണ് അവളുടെ വേഷം ആന കുണ്ടി ഇളക്കി നടന്നു കയറി വന്നപ്പോ തന്നെ ഹരിയുടെ കണ്ണ് നേര്യതിന് അടിയിൽ കിടക്കുന്ന പച്ച ബ്ലൗസ്സിൽ ആരുന്നു.. വണ്ണം ഉളളതു കൊണ്ട് നേര്യത് ചുമ്മാ മാറിൽ ഇട്ടിരിക്കുവാ.. സുമതി..
അവൾ ഹരിയെയും ഭർത്താവിനെയും ഒന്ന് നോക്കി… അകത്തേക്ക് കയറി പോയി റൂമിൽ ചെന്ന് സുമതി ഭർത്താവിനെ വിളിച്ചു.. ചേട്ടാ… മോൻ ഇരിക്കെ മെനഞ്ഞ പറഞ്ഞു അയാൾ സുമതിയുടെ അടുത്തേക്ക് പോയി.. എന്താടി.. ദേ ചേട്ടാ.. ദയവ് ചെയ്തു കള്ളിന്റെ കാര്യം ഒന്നും പറയാൻ നിക്കല്ലേ.. നാണം കേടാ.. സുമതി അയാളെ നോക്കി പറഞ്ഞു..