ഇല്ല.. ഒരിക്കലും നിന്നേ വിട്ട് ഞാൻ പോകില്ല.. പോരെ.. സത്യം..സുനിത്ര ചോദിച്ചു.. മ്മ്മ്.. സത്യം.. ഈ പൊട്ടി പെണ്ണിനെ എനിക് അത്രയും ഇഷ്ടമാ.. ഹരി അതും പറഞ്ഞു കൊണ്ട് സുനിത്രയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ആഹ്ഹ്.. എന്റെ ചന്ദനം.. സുനിത്ര അവളുടെ നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..
ഹാ.. അപ്പൊ ന്നെക്കൾ വലുത് ആണോടി ചന്ദനകുറി.. ഹരി ചോദിച്ചു.. ടാ.. ചെക്കാ.. നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോയപ്പോ തൊട്ടതാ അത്.. അത് എന്റെ നെറ്റിയിൽ കാണണം.. അല്ലാതെ സൗന്ദര്യതിന് വേണ്ടി അല്ല.. എന്തൊക്കെ വഴിപാട് കസിച്ചെന്നു അറിയോ.. ഏട്ടന് വേണ്ടി.
മം.. എന്തെ.. ഹരി സുനിത്രയുടെ വെണ്ണ തോൽക്കുന്ന തൂവെള്ള ശരീരത്തിൽ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു.. അറിയില്ല എന്തോ.. ഏട്ടന് ആപത്ത് വരാൻ പോകുന്ന പോലെ ഒരു തോന്നൽ.. സുനിത്ര പറഞ്ഞു.. ഹരി ഒന്ന് ചിരിച്ചു.. അവളുടെ നെറ്റിയിൽ പതിയെ വിരൽ കൊണ്ട് താഴുകി സുനിത്ര ഹരിയുടെ മുഖത്തെക്ക് നോക്കി.. ഓഹ്.. പോയിട്ടില്ല.. സുനികുട്ടാ.. ചന്ദനവും സിന്ദൂരവും കരി പൊട്ടും മഞ്ഞളും ഭസ്മവും ഒക്കെ നിന്റെ നെറ്റിയിൽ തന്നെയുണ്ട്.. ഹരി അവളെ നോക്കി കളിയാക്കി പറഞ്ഞു..
അത് പോകുമല്ലോ.. സുനിത്ര ഹരിയെ നോക്കി പറഞ്ഞു.. ഹരി എന്തെന്നാ ഭാവത്തിൽ അവളെ നോക്കി… മ്മടെ കെട്ടിമാറിയൽ കഴിഞ്ഞു വിയർത്തു കുളിച്ചു കിടക്കുമ്പോ ഒക്കെ പോവുന്ന കാര്യമാ പറഞ്ഞേ.. കള്ളാ.. സുനിത്ര കൊഞ്ചി കൊണ്ട് പറഞ്ഞു..
മം.. ഹരി മൂളി.. മ്മ്മ്.. സുനിത്രയും.. ഹരി അവൾടെ ചുമന്നു തുടുത്ത ചുണ്ടിലേക്ക് തന്നെ നോക്കി കൊണ്ട് തള്ള വിരൽ കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി തടവി.. സുനിത്ര കണ്ണുകൾ അടച്ചു കൊണ്ട് കിടന്നു.. ഹരി ചുണ്ടിൽ മൊത്തോം ഞെരിച്ചു വിട്ട് കഴിഞ്ഞു അവളുടെ മുഖത്തിന് നേരെ മുഖം കുനിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.. പിന്നെ ആ ചുണ്ട് ഒന്ന് ചപ്പി വിട്ടു..