കണ്ണും അടച്ചു തന്റെ ഷഡ്ഢി മണം ആസ്വദിച്ചു മണക്കുന്ന സുനിത്രയുടെ അടുത്തേക്ക് ച്ചെന്നു ഹരി അവളെ തോറ്റുണർത്തി.. മ്മ്മ്.. എന്തെ.. ഈ കാണിക്കുന്നേ..? ഹരി ചോദിച്ചു.. ആസ്വദിക്കുവാ..സുനിത്ര പറഞ്ഞു… എന്ത്..ഹരിയുടെ ചോദ്യത്തിനു കുറുകി കൊണ്ടുള്ള ഒരു ഉത്തരം ആണ് അവൾ കൊടുത്തത്.. ന്റെ.. ഹരിയേട്ടന്റെ മണം..
അത് കേട്ടപ്പോ അവനു ചിരി വന്ന് പോയി.. മം.. കളിയാക്കേണ്ട… ട്ടോ.. ഇന്നലെ ഒരു ദിവസം കാണാതെ വന്നപ്പോ ഞാൻ അനുഭവിച്ച ടെൻഷൻ.. ഇനി കാണാൻ പറ്റുമോ..? എന്നോട് മിണ്ടുമോ…? പിണങ്ങി പോയത് ആണോ..? എന്തെല്ലാം ഞാൻ ചിന്തിച്ചു കൂട്ടിയത് എന്ന് അറിയോ.. കട്ടിലിൽ നിന്ന് എണീറ്റ് കൊണ്ട് സുനിത്ര ഹരിയെ നോക്കി പറഞ്ഞു..
ആഹാ… എന്നിട്ട് ഇതിനൊക്കെ ഉത്തരം കിട്ടിയോ…? ഹരി കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. ഇല്ല.. അതിനുള്ള ബുദ്ധി ഒന്നും ഈ പൊട്ടി പെണ്ണിന് ഇല്ലാലോ.. അതാ ഇന്നു അമ്പലത്തിൽ പോയത്.. നമുക്ക് അറിയാത്ത കാര്യങ്ങൾ ഒക്കെ ഭാഗവാന് അറിയാല്ലോ.. ആളോട് ചോദിക്കാൻ.. സുനിത്ര ഹരിയുടെ മടിയിലേക്ക് കയറി കിടന്നു കൊണ്ട് അവനോട് പറഞ്ഞു..
ആഹാ.. അപ്പൊ ഉത്തരം ചോദിക്കാൻ പോയതാ ല്ലേ.. അല്ലാതെ ഭഗവാനെ കാണാൻ പോയത് അല്ല… ഉത്തരം കിട്ടിയോ..? ഉത്തരം ചോദിക്കാൻ പോയതാ പക്ഷെ.. അവിടെ ചെന്നപ്പോ.. ഞാൻ ഒന്നേ ചോദിച്ചോള്ളൂ.. ഭാഗവാനോട്.. ഈ ചെക്കനെ എന്നിൽ നിന്നും അകറ്റി കളയല്ലേ ന്നു.. കരഞ്ഞു പ്രാർത്ഥിച്ചു.. ന്നെ.. വിട്ട് പോകല്ലേ.. ഹരിയേട്ടാ..! പോകുമോ..? നിഷ്കളങ്ക മായ സുനിത്രയുടെ ചോദ്യത്തിന് മുന്നിൽ ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു എന്നാൽ അവളുടെ കണ്ണിൽ കാമത്തിനും മേലെ മറ്റെന്തോ ഉണ്ടെന്നു അവനു തോന്നി..