കൂട്ടുകാരന്റെ വീട്ടിലേക്കു 4 [Black Heart]

Posted by

അവൾ തന്റെ ശരീരത്തിലേക്ക് നോക്കി.. നല്ല വെളുത്തു തുടുത്ത ശരീരം ഇന്നലെ ശ്രീ ഏട്ടൻ നടത്തിയ പറക്രമത്തിൽ ചിലയിടത്തു ഒക്കെ ചുമന്ന പാടുകൾ ഉണ്ട്.. സുനിത്ര ഇടയ്ക്ക് ഒന്ന് ശ്രെദ്ദിച്ചു.. ഹാളിലേക്ക് കിച്ചുവിന്റെ ഒച്ചയൊന്നും കേൾക്കുന്നില്ല.. സുനിത്ര വാതിൽക്കലേക്ക് നടന്നു.. പുറത്ത് ഹാളിലേക്ക് നോക്കി.. ഹാളിൽ മോന്റെ ഒപ്പം ഇരുന്നു ടീവി കാണുന്ന ഹരി.. സുനിത്രയ്ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയി..

അവൾ പുറത്തെക്ക് ഇറങ്ങി ചെന്നു.. എവിടെ പോയതാരുന്നു.. ഇന്നലെ.. അതും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..? സുനിത്ര പരിഭവത്തോടെയും വെപ്രാളത്തോടെയും ഹരിയോട് ചോദിച്ചു.. ശ്രീ ഏട്ടനോട് പറഞ്ഞിരുന്നല്ലോ.. കേട്ടില്ലേ.. ഹരി സുനിത്രയേ നോക്കി ചോദിച്ചു..
ഓഹ്.. അപ്പൊ എല്ലാം ശ്രീ ഏട്ടനോട് പറഞ്ഞാൽ മതി.. ല്ലേ.. സുനിത്ര ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഹരിയെ നോക്കി..

ഒരു ചാര അടിപാവാടയും വെള്ള ബ്ലൗസും ഇട്ട് അതിന്റെ മുകളിലെ ഹൂകും അഴിച്ചു മുടി വാരി ചുറ്റി കൊണ്ട് നിക്കുന്ന സുനിത്രയേ ഹരി നോക്കി.. ആലില വയറിൽ ഒരു ചെറിയ ചുഴി പോലെയുള്ള പൊക്കിൾ കുഴി തൂവെള്ള നിറത്തിൽ മുല ചാൽ പകുതിയും കാണാം.. ഹരിയുടെയും സുനിത്രയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി രണ്ട് പേരിലും കാമം ആയിരുന്നു അപ്പൊ..

ടീവിയിൽ നിന്ന് മുഖം ഉയർത്തി ഹരി വാങ്ങി കൊണ്ട് വന്ന മുട്ടായിയും പലഹാരവും ഒക്കെ കഴിച്ചു കൊണ്ടിരിക്കുവരുന്ന് കിച്ചു അപ്പൊ.. ആഹാ.. എന്തിനാ ഹരിയേട്ടാ ഇതൊക്കെ വാങ്ങി വെറുതെ കാശ് കളയുന്നത്.. എന്ന് സുനിത്ര ചോദിച്ചതും ഹരിയുടെ മുഖം മാറി..

Leave a Reply

Your email address will not be published. Required fields are marked *