ഫ്രണ്ട് ഓഫ് വൈഫ്‌ [Ubaid]

Posted by

 

അങ്ങനെ അടുത്ത ദിവസം ഞാൻ ജോലിക്ക് പോയി. എന്റെ ഭാര്യ ഷഹാനയെയും കൊണ്ട് ഇന്റർവ്യൂനും പോയി. അവൾ ഷഹാനയെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് അവിടുന്ന് നേരെ

 

ജോലിക്ക് പോകും എന്നാണ് എന്നോട് പറഞ്ഞേക്കുന്നത്.

ഞാൻ ഓഫീസിൽ ഓരോ ജോലിത്തിരക്കിൽ ഇരിക്കുകയായിരുന്നു. ഒരു ഉച്ചസമയം ആയപ്പോൾ എനിക്ക് പ്രസീതയുടെ കോൾ വന്നു..

” ഏട്ടാ നമ്മുടെ ഷഹാനയ്ക്ക് കൊടുത്ത റൂമിലെ ഡോർ ലോക്ക്‌ ജാമായി.. അതിപ്പോൾ തുറക്കാൻ കിട്ടുന്നില്ല. ( അവളുടെ സംസാരത്തിനിടയിൽ ഞാൻ ഷഹാനയുടെയും ശബ്ദം കേൾക്കുന്നുണ്ട്. എനിക്കപ്പോൾ ഇവർ രണ്ടുപേരും ഫ്ലാറ്റിൽ ഉണ്ടെന്നു മനസ്സിലായി. ചിലപ്പോൾ ഡോർ തുറക്കാൻ കിട്ടുന്നില്ല എന്ന് ഷഹാന പറഞ്ഞപ്പോൾ പ്രസീത ഫ്ലാറ്റിലേക് വീണ്ടും പോയിക്കാണും)

ഷഹാന അവളുടെ പേഴ്സണൽ ഡോക്കുമെന്റ്സ് എല്ലാം റൂമിൽ വെച്ചതുകൊണ്ട് റൂം പുറത്തുനിന്നും ലോക്ക് ചെയ്തതാണ്. പക്ഷേ അതിന്റെ

 

ലോക്ക് എന്തോ ജാം ആയിപോയി..

ഹലോ..??.. ”

 

ഞാൻ : ഞാൻ നോക്കട്ടെ ആരെയെങ്കിലും അറേഞ്ച് ചെയ്യാൻ പറ്റുമോ എന്ന്. തുറക്കാൻ പറ്റുന്നില്ലെങ്കിൽ ഒരുപാട് ബലം കൊടുത്തു വലിക്കേണ്ട. അത് ചിലപ്പോൾ കൂടുതൽ ജാമാവും.

 

പ്രസീത : ഹലോ.. ഒന്നും കേൾക്കുന്നില്ലലോ..

 

ഞാൻ : ഹലോ.. പറയുന്നത് കേൾക്കുന്നില്ലേ..

 

പ്രസീത : ഹലോ…?

ഓഹ്ഹ്.. ഷഹാന.. ഏട്ടൻ പറയുന്നതൊന്നും കേൾക്കുന്നില്ല. ഏട്ടൻ വന്നതിനുശേഷം നമുക്കിത് എന്താ ചെയ്യാൻ പറ്റുന്നത് എന്ന് നോക്കാം. എന്തായാലും നീ തൽക്കാലം

 

ഞങ്ങളുടെ റൂം യൂസ് ചെയ്യ്. എനിക്കാണെങ്കിൽ ഇപ്പോൾ വേഗം തന്നെ ഓഫീസിൽ കയറണം. എന്റ വീട്ടിലിടുന്ന ഡ്രെസ്സും കാര്യങ്ങളും ആ ഷെൽഫിൽ ഉണ്ട്. പിന്നെ ടർക്കി അവിടെ ഇരിക്കുന്നുണ്. അതും നീ യൂസ് ചെയ്തോ. ഞാൻ പോണു.. ഒരു അർജന്റ് മീറ്റിംഗ് ഉള്ളതാ. തീരെ സമയമില്ല. ബൈ..

Leave a Reply

Your email address will not be published. Required fields are marked *