അവളുടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞതിനു ശേഷം ഷഹാനയെ വിളിക്കുവാൻ വരുകയുള്ളു. എന്തിനാണ് എന്നറിയില്ല അത് മനസ്സിലായതും വയങ്കര സന്തോഷം എന്റ മുഖത്തു വന്നു. ആ സന്തോഷത്തിൽ മതി മറന്നു കൊണ്ട് ഒരു വീര്യം കൂടിയ കാമനോട്ടം ഞാൻ ഷഹാനയെ നോക്കി. ഞാൻ അവളുടെ മാറുകളിലോട്ട് ആർത്തിയോടെ നോക്കിനിൽക്കേ പെട്ടെന്ന് തന്നെ ഷഹാന അവളുടെ തട്ടന്‍ അവളുടെ മാറിനു മുകളിലോട്ട് ഇട്ടുകൊണ്ട് അവളുടെ മുഖത്ത് ഒരു അസ്വസ്ഥ ഭാവം പ്രകടിപ്പിചച്ചു. കാരണം ആണുങ്ങളുടെ ഈ നോട്ടമൊക്കെ ഏതു നാട്ടിൻപുരത്തുകാരി പെണ്ണിനും വേഗം മനസിലാവും. പെട്ടെന്ന് ഞാൻ ഒന്ന് പതറിയെങ്കിലും വേറെ വിഷയങ്ങൾ സംസാരിക്കുവാൻ എടുത്തിട്ടുകൊണ്ട് മാനേജ് ചെയ്തു.
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവ് യാത്ര പറഞ്ഞു
പോയി. അയാളുടെ മുഖത്ത് തന്റെ ഭാര്യയെ സുരക്ഷിതമായ ഒരു സ്ഥലത്താണല്ലോ ആക്കിയിരിക്കുന്നത് എന്നുള്ള വിശ്വാസവും സമാധാനവും എടുത്ത് അറിയിക്കുന്നുണ്ടാർന്നു.
ഷഹാനയ്ക്ക് വേണ്ടി എന്റ ഭാര്യ ഞങ്ങൾ യൂസ് ചെയ്യാതെ ഇട്ടേക്കുന്ന ഒരു റൂം വൃത്തിയാക്കി കൊടുത്തു. ഷഹാന ഒന്നു ഫ്രഷ് ആകുവാൻ അകത്തോട്ട് പോയി. ഞാനും ഒരു കുളി പാസാക്കിയിട്ട് വരാം എന്ന് കരുതി റൂമിലോട്ട് കയറി. പോകുന്ന പോക്കിൽ ഞാൻ ഒരു ഭംഗി വാക്ക് പ്രസീതയോട് പറഞ്ഞു..
” ഷഹാനയ്ക്ക് ഒരു കുറവും ഇവിടെ ഉണ്ടാവരുത് ട്ടോ.. എന്താ വേണ്ടത് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കിയിട്ട്.. വേണ്ടത് ചെയ്തുകൊടുക്ക്. കുറച്ചുനാള് കൂടി നമുക്കൊരു ഗസ്റ്റിനെ കിട്ടിയേക്കുകയല്ലേ. “