ഒരു കാര്യവും ഇല്ലാ… ഞാൻ വീണ്ടും നോക്കി. രാഹുലിന്റെ മുറിയിൽ പോയി.. മേശപ്പുറത്ത് കിടന്ന മനോരമ ആഴ്ചപതിപ്പ് വെറുതെ പേജ് മറിച്ചു കൊണ്ട് കിടന്നു…. അപ്പോഴേക്കും രാധേച്ചി സാരി മാറി മാക്സി ഇട്ടിരുന്നു…. ”
രാധേച്ചി സാരി ഉടുക്കുമ്പോഴാണ് നല്ലത്. സാരി ഉടുക്കുമ്പോൾ,. ദാ ഇതുപോലെ ഉണ്ട് ” ഗോപു ആഴ്ച പതിപ്പിലെ നോവലിലെ സാരിയുടുത്ത സുന്ദരി പെണ്ണിന്റെ സ്കെച്ച് കാണിച്ചുകൊണ്ട് പറഞ്ഞു… ” ഓ പിന്നേ ഞാൻ അത്രക്കൊന്നും ഇല്ലാ, നീ വെറുതെ എന്നെ കളിയാക്കാൻ പറയുന്നതാ “.. ” അല്ല കളിയാക്കിയതല്ല സത്യായിട്ടും. രാധേച്ചി സുന്ദരിയാ ….. ” രാധേച്ചിയുടെ മുഖം തുടുത്തു കവിളൊക്ക ചുവന്ന പോലെ….. ”
ശെരിക്കും ഞാൻ ആ പെണ്ണിനെ പോലെ സുന്ദരി ആണോടാ… “? ” പിന്നല്ലാതെ… പക്ഷേ.. അതേ പോലെ സാരിയുടുക്കണം., കുറച്ച് വയറൊക്കെ കാണിച്ച്… ” ഗോപു ചിരിച്ചുകൊണ്ട് പറഞ്ഞു… ” അയ്യടാ മോനെ നിന്റെ പോക്ക് എങ്ങോട്ടെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്., അവന് വയറുകാണണണം പിന്നേ ഇപ്പോ കാണിക്കാം ഞാൻ “…
രാധേച്ചി ദേഷ്യം ഭാവിച്ചാണ് പറയുന്നതെങ്കിലും അതിൽ ഒട്ടും തന്നെ ദേഷ്യം ഇല്ലായിരുന്നു…. ” ഇതെന്തു പാട്…. സാരിയുടുത്തുകാണാൻ ഇത്തിരി ഭംഗി ഉണ്ടെന്ന് അറിയാതെ ഞാൻ ഒന്ന് പറഞ്ഞുപോയി.. ചേച്ചിയെ അങ്ങനെ കാണാൻ ഒരു കൊതി.. വേണ്ടെങ്കിൽ വേണ്ട… ” ” ഉം.. പിന്നേ.. നിന്റെ കൊതി തീർക്കാനല്ലേ ഞാൻ….. ”
പെട്ടന്ന് രാഹുലിന്റെ അമ്മ അങ്ങോട്ട് വന്നു.. ” ങ്ഹാ മോനായിരുന്നോ, ഞാനും ഓർത്തു ഇവളിതരോടാ ഈ വഴക്ക് പിടിക്കുന്നെന്ന്… ” ” ആ അമ്മേ ഈ രാധേച്ചി വെറുതെ എന്നോട് തല്ലുപിടിക്കുവാന്നെ.. ” ” എന്നാത്തിനാടി ആ കൊച്ചിനോട് വഴക്കടിക്കുന്നേ.. പാവം.. ” ” ഉം.. പിന്നെ പിന്നെ.. ഒരു പാവം….