അവളും നനഞ്ഞ ഉടുപ്പാണ് ഇട്ടതു.
ഞൻ അവളോട് ഡ്രസ്സ് വേറെയുണ്ടോ എന്ന് ചോദിച്ചു.
ഉണ്ടെന്നു പറഞ്ഞപ്പോൾ അത് മാറി ഉടുക്ക് എന്ന് പറഞ്ഞു.
സഫിയ : അത് പിന്നെ നാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉള്ളത് മാത്രേ എടുത്തുള്ളൂ ഇതിട്ടാൽ നാളെ അവിടേക്കു എങ്ങനെ പോകും
സഫിയ,: ഇന്ന് കഴിഞ്ഞല്ലേ നാളെ
സഫിയ : സാരല്ല കുറച്ചു കഴിഞ്ഞ പോകാലോ നോക്കാം
ഞൻ ഒന്നും പറഞ്ഞില്ല വണ്ടിയിൽ ഉണ്ടായിരുന്ന തുണി അവളോട് തുടച്ചോളാൻ പറഞ്ഞു.
അങ്ങനെ ഞൻ ബാക്കിലെ സീറ്റിലേക്ക് ഇറങ്ങി കേറി അവിടെ സീറ്റിൽ ആയി ഇരുന്നു
സഫിയ : എന്താ അവിടെ ഇരുന്നേ
ഞൻ : പിന്നല്ലാണ്ട് ഈ മഴത്തത് എന്ത് ചെയ്യാൻ ഒന്ന് കിടക്കട്ടെ അപ്പോ ഷീണവും മാറും.
സഫിയ, : മ്മ് എനിക്കും ഉണ്ട്
ഞൻ : എന്നാ ബാക്കിലേക്ക് കേറി ഇരിക്
സഫിയ : അവിടെ എങ്ങനെ
Omani വാൻ ആയത്കൊണ്ട്
ബാക്കിൽ ഉണ്ടായിരുന്ന പെട്രോള് കന്നസ്സ് എടുത്തു വച്ചു അതിനു മേലെ ക്ക് ഞൻ ഒരു ഒരു കമ്പിളി പുതപ്പ് എടുത്തിരുന്നു അത് വിരിച്ചു സീറ്റിനോട് ചേർത്ത് വച്ചു.
സഫിയയോട് ബാക്കിലേക്ക് കേറി ഇരിക്കാൻ പറഞ്ഞു അവൾ ഇറങ്ങി കേറി വന്നു.
അവളോട് സീറ്റിൽ കിടന്നോ മറ്റേതിൽ ഞൻ കിടന്നോളാം എന്ന് പറഞ്ഞു അവൾ നനഞ കുപ്പായം ഇട്ടു കിടക്കാൻ തുടങ്ങി ഞൻ അത് വേണ്ട അത് ഊരി മാറ്റി കിടക്ക് അല്ലെ നാളെ വല്ല അസുഹവും പിടിക്കും എന്ന് പറഞ്ഞു.