ഞൻ : ഇത്ത സ്നേഹിച്ചു കെട്ടിയതാണോ
താഹിറ : അല്ല വീട്ടുകാർ ഉറപ്പിച്ചത
ഞൻ : എങ്ങനെ പോകുന്നു ലൈഫ് ഇക്ക വരാറായോ
താഹിറ : അറിയില്ല കുഴപ്പമില്ല
ഞൻ : ഇപ്പോ എത്ര നാളായി പോയിട്ട്
താഹിറ : രണ്ടു വർഷം
ഞൻ : എങ്ങനെ പിടിച്ചു നില്കുന്നു ഒറ്റക്ക്
താഹിറ : കുട്ടികൾ ഉണ്ടല്ലോ
ഞൻ : ഇത്തയെ കാണാൻ ഒരു സുന്ദരി ആണ് പുള്ളിക്കു എങ്ങനെ ഇത്തയെ ഇങ്ങനെ ഇവിടെ നിർത്തി ജോലി ചെയ്യാൻ തോന്നുന്നു.
താഹിറ : 😂എന്തെ കുറെ വർഷം ആയില്ലേ അതാവും
ഞൻ : എങ്ങനെ ഉണ്ട് ഈ ലൈഫ്
താഹിറ : കേട്ടുന്നെങ്കിൽ പുറത്തു പോയിട്ട് വന്നിട്ട് സല്ലേൽ കല്യാണം കഴിഞ്ഞു പുറത്തേക്ക് കൊണ്ട് പോണം
ഞൻ : ഇത്താക്ക് വിഷമം ഉണ്ടല്ലേ
താഹിറ : ഏയ് ഇല്ല ആര് പറഞ്ഞു
ഞൻ : ആ മനസും മുഖവും കണ്ടാൽ അറിയാം
താഹിറ : എന്റെ മനസ് നിനക്ക് എങ്ങനെ അറിയ
ഞൻ :അതൊക്കെ പറ്റും അങ്ങോട്ട് മനസ് അറിഞ്ഞു സ്നേഹം കൊടുത്താൽ മതി
താഹിറ : സ്നേഹം കൊടുത്താൽ മാത്രം പോരല്ലോ
ഞൻ : ഒരു പെണ്ണ് ആഗ്രഹിക്കുന്നതും നൽകണം അവളോടൊപ്പം സമയം ചിലവഴിക്കണം പുറത്തു കൊണ്ടുപോണം അവളുടെ ഫന്റാസികൾ അറിയണം അവൾ പറയാന്ആ ഗ്രഹികിന്നത് കെട്ടിരിക്കണം മനസിലാക്കാനും ശ്രെമിക്കണം ബെഡ്‌റൂമിലും അങ്ങനെ തന്നെ വേണം