സഫിയ : എന്റെ ജീവിതത്തിലെ ഇത്രേം ഞൻ സുഗിച്ചിട്ടിം. സന്തോച്ചിട്ടും ഇല്ലാട്ടോ 😘😘
ഞൻ : ഹാപ്പി ആയില്ലേ
സഫിയ : മ്മ് 🤗🤗 ഡാ അവൾ എന്തെടുക്കാ
ഞൻ : സംസാരിക്കുവാ ഫോണിൽ
സഫിയ : അതൊക്കെ ചുമ്മാ കാണിക്കുന്നതാ
സഫിയ : അതൊക്കെ ചുമ്മാ കാണിക്കുന്നതാ അയാൾക്കു താല്പര്യം ഇല്ലന്നെ ഇത്ത പറഞ്ഞിട്ടുണ്ട്
ഞൻ : അല്ലാടി ചിരിച്ചൊക്കെ മിണ്ടുന്നേ
താഹിറ സംസാരിക്കുന്നതു കേൾകാം ചെറുതായി
താഹിറ : ശേ മിണ്ടല്ലേ ഇക്ക അടുത്ത് ആളുണ്ട് എന്തൊക്കെ പറയുന്നേ
ഞൻ : ഡീ അവൾക്കു നാണം ഒക്കെ വരുന്നുണ്ട് 😂😂
സഫിയ : എങ്കിൽ ഇപ്പോ സെരിയാക്കി തരാം 😂
ഞൻ, : എന്ത്
സഫിയ : നീ കണ്ടോ, കാൾ. കട്ട് ചെയുമ്പോൾ പറ
ഞൻ : ഹം ഡീ എനിക്ക് നിന്നെങ്കെട്ടിപിടിക്കാൻ തോന്ന
സഫി യ : ഹാ വാ 🤗🤗
ഞൻ : ഡീ അവൾ കാൾ കഴിഞ്ഞെന്നു തോന്നുന്നേ
സഫിയ : കഴിഞ്ഞോ
ഞൻ : ആ
സഫിയ :+നിക്ക്
അൽപ നേരം അവളെ കണ്ടില്ല ഓൺലൈനിൽ ഉണ്ട് പക്ഷെ എന്റെ മെസ്സേജ് നോക്കുന്നില്ല
അവൾ താഹിറക്ക് അയക്കുവാണെന്നു തോന്നുന്നു.