എസി ഓണാക്കി ഞാൻ ഒന്ന് വിശ്രമിച്ചു വരികയായിരുന്നു …
അപ്പോഴേക്കുംആരോഡോറിൽ മുട്ടിമേ ഐ കം ഇൻ എന്ന്പറഞ്ഞു..
ഞാൻ അകത്തുവരാൻ ഞാൻ പറഞ്ഞു…
ആ വ്യക്തി അകത്തു വന്നു അത് മറ്റാരുമല്ല നമ്മുടെ വർഷ ചേച്ചി
ആയിരുന്നു…
പുഞ്ചിരിച്ചുകൊണ്ട്ഇന്നലെനടന്നകാര്യങ്ങളിലുംഅതിനുമുന്നേനടന്ന
കാര്യങ്ങളിൽ ഒരുഎക്സ്പ്രഷൻ വിടാതെവന്നുഎന്റെമുന്നിൽ
നിൽക്കുന്നുണ്ട്…
ഹലോവിക്കിസുഖമാണോഎന്തൊക്കെയുണ്ട്വിശേഷങ്ങൾ എന്ന്
വീണ്ടുംപുഞ്ചിരിച്ചുതന്നെചോദിക്കുന്നു…
എന്റെമനസ്സിൽ സത്യംപറഞ്ഞാൽ അവളുടെമോന്തയ്ക്ക്ഇട്ടുഒരുഅടി
കൊടുക്കാൻ തോന്നി….
എങ്ങനെയാണ്ഒരാൾ ഇങ്ങനെഅഭിനയിക്കുന്നത്എന്ന്എനിക്ക്
മനസ്സിലാകുന്നില്ല….
ഞാൻ എന്റെകസേരയിൽ നിന്ന്എണീറ്റുഇന്ന്രണ്ടിലൊന്ന്അറിഞ്ഞിട്ട്
തന്നെകാര്യമെന്ന്പറഞ്ഞ്വർഷയുടെഅടുത്തുഞാൻ ചെന്നു…
ഞങ്ങൾ രണ്ടുപേരുംനേർക്കുനേർ നിൽക്കുകയാണ്ഞാനുംവർഷയും….
കാത്തിരുന്നുകാണാംഇനിയെന്ത്സംഭവിക്കുമെന്ന്അടുത്ത
ലക്കത്തിനായിനമുക്ക്ഒത്തുചേരാം…
എന്ന്
പച്ച മോതിരം [ പച്ചൂസ് ]
കഥഞാൻ മുൻപ്പറഞ്ഞപോലെസ്ലോപേസിൽ ആണ്പറഞ്ഞു
പോകുന്നത് , കൂടാതെ വായനക്കാർക്ക് എന്തെകിലും അഭിപ്രായണം
ഉണ്ടെങ്കിൽ പങ്കുവെക്കാം,നിങ്ങളെവെയിറ്റ്ചെയ്യിപ്പിച്ചതിൽ ക്ഷമ
ചോദിക്കുന്നു,
കാത്തിരിക്കാം അടുത്ത ലക്കത്തിനായി………
പേജ് കുറഞ്ഞു പോയെങ്കിൽ പറഞ്ഞാൽ മതി ഞാൻ പേജ് കൂടി എഴുതാം..
എന്തുകൊണ്ട് ലേറ്റ് യായി എന്ന കാര്യം നമുക്ക് ക്ലൈമാക്സ് കഴ്ഞ്ഞു
പറയാംഅതുവരെശുഭദിനം ……….