അപ്പോൾ അതുകൊണ്ടാണ്രണ്ടെണ്ണത്തിനെനിന്ന്റൂമിലേക്ക്
കാണാത്തതെന്ന്എനിക്ക്മനസ്സിലായി…
ഞാൻ വീണ്ടും ക്ഷമ കയ്യിലെടുത്തു…
നാളത്തേക്ക് വേണ്ടി ഞാൻ കാത്തിരുന്നു…
വർഷചേച്ചിഎന്നോട്എപ്പോഴുംഉള്ളതുപോലെവലിയകാര്യമായിട്ട്
തന്നെയാണ്സംസാരിക്കുന്നത്…
പക്ഷേഎന്നെമനസ്സിൽ നിന്നെഎന്ന്ഞാൻ പൊക്കുമടിഎന്നുള്ള
ആറ്റിറ്റ്യൂഡ്ആയിരുന്നു…
ശേഷംഅന്നുംവൈകുന്നേരംആയപ്പോൾ ഞാൻ എല്ലാവരുടെയുംയാത്ര
പറഞ്ഞുവീട്ടിലേക്ക്പോയി…
വീണ്ടുംഫോൺ എടുത്തുവൈഫൈ ഓൺ ആക്കിക്യാമറഞാൻ
നിരീക്ഷിച്ചു…
കുറച്ച്സമയംകഴിഞ്ഞപ്പോഴേക്കുംസത്യൻ അകത്തേക്ക്ഡോർ തുറന്നു
വരുന്നത്ഞാൻ കണ്ടു…
സ്വാഭാവികം…
ഇനി വർഷയും ബാക്കിൽ വരുമോ എന്നാണ് നോക്കേണ്ടത്…
പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് വേറൊരു സംഭവമാണ് നടന്നത്….
സത്യൻ വന്നശേഷം പിന്നാലെ ഒരു മൂന്ന് പേരും കൂടെ കയറി വരുന്നുണ്ട്…
അവർ വേറെ ആരും അല്ല സത്യന്റെ ബിസിനസ് പാർട്ണേഴ്സ് ആണ്…
ഞാൻ പേപ്പർ വർക്ക്കാര്യങ്ങൾ ചെയ്യുമ്പോഴൊക്കെഇവരോട്ഞാൻ
സംസാരിച്ചിട്ടുണ്ട്അതുമാത്രമല്ലപലകാര്യങ്ങളുംഡീലുംചെയ്തിട്ടുണ്ട്
അങ്ങനെഇവരെമൂന്നുപേരുംഎനിക്കറിയാം…
ഉടനെ തന്നെ ഇവരുടെ ബാക്കിൽ വർഷയും വന്നു….
ഇവരഞ്ചുപേരും ആ റൂമിന്റെ അകത്ത് ഇരുന്നു…
ഞാൻ മനസ്സിലൊന്ന്ആലോചിച്ചു. ദൈവമേഇവിടെഎന്തൊക്കെയാണ്
നടക്കാൻ പോകുന്നത്….
ആദ്യംഇവർ കുറച്ച്നേരംഇരുന്നുസംസാരമായിരുന്നു…
വോയിസ്റെക്കോർഡിങ്കാര്യങ്ങളെല്ലാംഉള്ളതുകൊണ്ട്എനിക്ക്
അവർ പറയുന്നത്കേൾക്കാം…
പുതിയ ഹോട്ടൽ വയ്ക്കുവാൻ ഉള്ള ബിസിനസ് സംസാരമാണ്…