എനിക്കുള്ള ഫുഡ് ടേബിളിൽ ഉണ്ടായിരുന്നു എന്നോട് അതെടുത്തു കഴിക്കാൻ പറഞ്ഞു അമ്മായി. ഞാൻ ഫുഡ് കഴിച്ചു കൈ കഴുകി തിരിന്നതും അമ്മായി എന്നെ പൊക്കി എടുത്ത് മാറോടു ചേർത്ത് കുറെ ഉമ്മ തന്ന്.
“മോൻ പോയി കിടന്നോ ഇനി ഉച്ചക്ക് എണീറ്റമതി, ഞാൻ വിളികാം ട്ടോ ”
” റംല വന്നില്ലേ ”
“അവൾ വൈകുന്നേരം ആകും ചിലപ്പോൾ രാത്രിയും ആകും ”
അത്കെട്ട എനിക്ക് എന്തോ ഭയങ്കര മിസ്സിംഗ് ഞാൻ മെല്ലെ റൂമിൽ പോയി കിടന്നു ഉറങ്ങി പോയി.. ഉച്ചക്ക് ഇത്ത വന്ന് വിളിച്ചു.. എന്നെ ചേർത്ത് നിർത്തി ഹഗ് ചെയ്തു നെറ്റിയിൽ ഒരു ഉമ്മ തന്ന് ഫ്രഷ് ആയിട്ട് പോയി ലഞ്ച് കഴിച്ചോ.. ഞാൻ ഒന്ന് എന്റെ വീട് വരെ പോകുവാ അപ്പൊ..
അടുത്ത വെക്കേഷനിലും റംല യുടെ കൂടെ വരണം എന്ന് പറഞ് അവർ പോയി… ഞാൻ ഫ്രഷ് ആയി താഴെപ്പോയി ഫുഡ് കഴിച്ചു.. അമ്മായി എനിക്ക് വിളമ്പി തന്ന് എന്നെ നന്നായി സത്കരിച്ചു.. ഇന്നലെ രാത്രി കണ്ട ആളെ അല്ല രണ്ട് പേരും എന്തൊരു മാറ്റം ഞാൻ അത്ഭുതത്തോടെ അവരെ നോക്കി. അവർ ഒന്ന് ചിരിച്ചു എല്ലാം നേടിയ ഒരാളുടെ ചിരിപോലെ..
” ടാ അവർ ഇനി വരാൻ ആയിട്ടുണ്ട് നീ ഈ വേഷത്തിൽ ഇനി റൂമിൽ നിന്ന് പുറത്തിറങ്ങേണ്ട “.
ഞാൻ ഒക്കെ പറഞ്ഞു റൂമിലോട്ട് പോയി.
സമയം രാത്രി ആയി കാറിന്റെ വെളിച്ചം ജനാലയിലൂടെ കണ്ടപ്പോൾ ആണ് ഞാൻ ഉറപ്പിച്ചു റംല വന്നു എന്ന്.. താഴെ നിന്ന് റംല എന്തൊക്കയോ സംസാരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട് അപ്പോൾ അവൾ തന്നെ.. അവൾ ഇത്രയും വൈകിയപ്പോൾ എനിക്ക് എന്തോ ഞാൻ പോലും അറിയാതെ മിസ്സിംഗ്.