അതിൻ്റെ നടത്തിപ്പുകാരായ ട്രസ്റ്റിൻ്റെ മെമ്പർമാരായിരുന്നു നജ്‌ലയുടെ വാപ്പ ബുർഹാൻ ഹാജിയും ആൺമക്കളും നജ്ലയുടെ ഭർത്താവ് ജലീലും ജലീലിൻ്റെ വാപ്പയും. ട്രസ്റ്റിൻ്റെ അന്നത്തെ ചെയർമാൻ ഹാജിയുടെ ബാല്യകാല സുഹൃത്തും ആയിരുന്നു. ഇപ്പൊ ജലീലിൻ്റെ അംഗത്വം അയാളുടെ വിധവയായ നജ്ലയ്ക്കാണ്.
പുറത്ത് പോകുമ്പോ സാധാരണയായി സാരിയാണ് നജ്‌ല ധരിക്കാറ്..ദൂര യാത്രകളിൽ സൗകര്യത്തിന് ചുരിദാർ ,ലെഗ്ഗിൻസ് ടോപ്പ് അല്ലെങ്കിൽ പലാസോയും ടോപ്പും പാവാടയും ഷർട്ടും ടോപ്പും എന്നിങ്ങനെ എന്തെങ്കിലും ധരിക്കും.
സാരി ധരിച്ചു തുടങ്ങിയ കാലം മുതലുള്ള അറുനൂറോളം മുന്തിയ ഇനം സാരികളുടെയും അതിൻ്റെ വിവിധ കോംബിനേഷൻ ബ്ലൗസുകളൂടെയും ഒരു കളക്ഷൻ തന്നെ എതാണ്ട് ഒരു ഇടത്തരം മുറിയുടെ വലിപ്പമുള്ള അവളുടെ വാക്ക് – ഇൻ വാർഡ്‌റോബിലുണ്ട്.
കഴുത്തിറക്കി വെട്ടി മുലകൾക്ക് ആവോളം കാറ്റ് കിട്ടുന്ന ബ്ലൗസുകൾ ആണ് അവൾക്കിഷ്ടം! വളരെ സെക്സിയായ അടിവസ്ത്രങ്ങളും നൈറ്റ് വെയറുകളും മറ്റ് വസ്ത്രങ്ങളും വേറെ. സെക്സിയായ ബ്രായും പാൻ്റിയും മറ്റ് ലാഞ്ചുറികളും ധരിക്കുന്നതാണ് അവൾക്ക് ഏറെയിഷ്ടം! കറുപ്പ് ചുവപ്പ് മറൂൺ ബോട്ടിൽ ഗ്രീൻ എന്നീ കളറുകളാണ് അവളുടെ ഫേവറിറ്റ്!
ജാസിം മുറിയിലേക്ക് കേറുമ്പോ നജ്‌ല ബ്രൗൺ കളർ ടവ്വൽ കൊണ്ട് മുലക്കച്ച കെട്ടി ബാത്ത്റൂമിൽ നിന്ന് ഇറങ്ങി ഡ്രസ്സിംഗ് ടേബിളിന് മുൻപിൽ വന്ന് നിൽക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബാത്റൂമിനുള്ളിൽ തന്നെ ഒരു ഹെയർ ഡ്രൈയർ സെറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് സാധാരണ പെണ്ണുങ്ങൾ കുളിച്ചിറങ്ങി വരുന്ന സീനുകളിൽ കാണുന്ന തല മൂടിക്കെട്ടിയ ടവ്വൽ അവൾക്ക് ആവശ്യമില്ല.