“മഹിമയാരാ?”
പിന്നീന്ന് തന്നെ പൂജയുടെ ചോദ്യം വന്നു.
ഇവളിത് വിട്ടില്ലേ? മനുഷ്യന്റെ സമാധാനം പോയി. അവൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു.
“ആ.. എനിക്കറിഞ്ഞൂടാ..”
“ചുമ്മാ.. ഏതോ സുന്ദരി പെണ്ണാണെന്ന് പറഞ്ഞല്ലോ.”
“എനിക്കീ ഐശ്വര്യ റായിയെ മതി.
ഇങ്ങോട്ട് കേറിക്കെ.. വല്ല പെണ്ണുങ്ങളുടെ പേരും പറഞ്ഞ് നീയെന്റെ മൂഡ് കളയല്ലേ..” ഓടുന്ന പൂജയ്ക്ക് ഒരു മുഴം മുന്നെയെറിഞ്ഞു വിഷ്ണു.
എന്തോ കൊനഷ്ട് ചോദിക്കാനായി വാ തുറന്ന പൂജ അതോടെ നിർത്തി.
“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോ നീയെന്തിനാ പെണ്ണെ എന്നെ നോക്കിയേ?”
അകത്തെ മുറിയിൽ കേറി കുളിച്ചു മാറാനുള്ള വേഷം എടുക്കുമ്പോൾ വിഷ്ണു പിന്നാലെ വന്നു ചോദിച്ചു.
“ഞാൻ പിന്നെ ആരെയാ നോക്കേണ്ടേ.. പറയാനോ പറ്റില്ല. സ്വാഭാവികം ആയും നോക്കിപ്പോവും.”
അവൻ പിന്നിൽ നിന്നും അവളെ വട്ടം ചുറ്റിപ്പിടിച്ചു.
“പീരിയഡ്സ് കഴിഞ്ഞില്ലേ?” കാതരുകിൽ പതിയെ ചോദിച്ചു.
“ഉം.”
“രോമം വടിച്ചോ?” ചോദ്യത്തിനൊപ്പം അവളുടെ പഞ്ഞികെട്ട് പോലുള്ള ചന്തികൾക്ക് ഇടയിൽ തന്റെ അര ഭാഗം അമർത്തി വച്ചു.
“ഇന്ന്.. ചെയ്യും.”
“സൂക്ഷിച്ചു ചെയ്യണേ.. ഇല്ലേൽ ഞാൻ നക്കുമ്പോ അന്നത്തെ പോലെ നീറുന്നെന്ന് പറയും.”
പൂജ നാവ് കടിച്ചു ചിരിച്ചു.
“ഏട്ടനും ഇന്ന് ചെയ്യും കേട്ടോ.. ഏഴ് ദിവസത്തെ കഴപ്പുണ്ട്.”
“വിട്ടേ.. ഞാൻ പോയി കുളിക്കട്ടെ.”
അവന്റെ കൈപ്പിടിയിൽ നിന്ന് കുതറി മാറി പൂജ കുളിമുറിയിലേക്ക് നടന്നു.
വിഷ്ണു തിരികെ കസേരയിൽ വന്നിരുന്ന് പത്രമെടുത്തു നിവർത്തി.
ഫിയാമ സോപ്പിന്റെ മണം കിട്ടിയപ്പോൾ കുളി കഴിഞ്ഞ് പൂജ അടുക്കളയിലേക്ക് നടക്കുകയാണെന്ന് ഊഹം കിട്ടി.