അനുരാഗ മധുരാലസ്യം 2 [സ്പൾബർ] [Climax]

Posted by

 

 

സൗമ്യക്ക് ഒന്നും പറയാനില്ലായിരുന്നു..

താൻ ചിന്തിച്ചതിനും ഒരു പാട് മേലെ മാഷ് ചിന്തിച്ചിരിക്കുന്നു..

നാല് പവന്റെ മാലയും,വലിയൊരു താലിയുമാണ് മാഷ് തനിക്കായി വാങ്ങിയത്..

അവൾ ദൈവത്തോടൊന്ന് പ്രാർത്ഥിച്ച് മാഷിന് കഴുത്ത് നീട്ടിക്കൊടുത്തു..

 

 

ഇനിയൊരു ദുരന്തം തന്റെ ജീവിതത്തിൽ ഉണ്ടാവരുതേയെന്ന പ്രാർത്ഥനയോടെ മാഷ് അവളുടെ കഴുത്തിൽ താലി ചാർത്തി..

കൊട്ടും കുരവയുമില്ലാതെ സൗമ്യ ടീച്ചർ, ഗോപീകൃഷ്ണൻ മാഷിന്റെ ഭാര്യയായി..

 

 

സൗമ്യ,തന്റെ കയ്യിൽ കെട്ടിയിരുന്ന ഒരു കൈ ചെയിൻ അഴിച്ച് മാഷിന്റെ കയ്യിൽ കെട്ടിക്കൊടുത്തു..

അവൾ കൊണ്ടുവന്ന ആ ചെറിയ മാല മാഷിന്റെ കഴുത്തിലും ഇട്ട് കൊടുത്തു..

 

 

 

മാഷ്, സൗമ്യയുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തി..

 

 

“” ടീച്ചറേ… ഇന്ന് നമ്മുടെ ആദ്യ രാത്രിയാ..

നമുക്ക് തുടങ്ങിയാലോ… ?””..

 

 

സൗമ്യക്ക് ആദ്യമായി നാണം തോന്നി..

ആദ്യരാത്രി ആഘോഷിക്കാൻ പോകുന്ന നവവധുവിനെ പോലെ അവളുടെ ഹൃദയം തുടിച്ചു..

നാണത്തോടെ തന്നെ അവൾ തലയാട്ടി..

 

 

“” ലൈറ്റ് കിടന്നാ ടീച്ചർക്ക് ബുദ്ധിമുട്ടുണ്ടോ… ?”.

 

 

മുറിയിൽ പകൽ പോലെ കത്തുന്ന വെളിച്ചമാണ്..

ഈ വെളിച്ചത്തിൽ മാഷ് തന്നെ നൂൽബന്ധമില്ലാതെ കാണുമെന്നോർത്തപ്പോ സൗമ്യയുടെ പൂറൊന്ന് തുടിച്ചു..

 

 

“” ഇല്ല മാഷേ….ലൈറ്റ് ഉണ്ടായിക്കോട്ടെ…””..

 

 

പതിഞ്ഞ വിറയാർന്ന സ്വരത്തിൽ സൗമ്യ പറഞ്ഞു..

 

 

മാഷ്,അവളെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *