അനുരാഗ മധുരാലസ്യം 2 [സ്പൾബർ] [Climax]

Posted by

അനുരാഗ മധുരാലസ്യം 2

Anuraga Madhuralasyam Part 2 | Author : Spulber

[ Previous Part ] [ www.kkstories.com]


 

[ ✍️✍️✍️…ഗയ്സ്…

ഈ വരുന്ന പത്താം തിയ്യതി ഞാനീ സൈറ്റിൽ കഥയെഴുതിത്തുടങ്ങിയിട്ട് ഒരു വർഷമാവുകയാണ്..

ഈ സൈറ്റിലെന്നല്ല, വേറൊരു സൈറ്റിലും അതിന് മുൻപ് ഞാൻ ഒന്നുമെഴുതിയിട്ടില്ല..

ഒരു പാട് കഥകൾ ഈ ഒരു വർഷത്തിനുള്ളിൽ ഞാനെഴുതി..

അതിൽ മിക്കതും വായനക്കാർ സ്വീകരിച്ചു.. നല്ല കമന്റിലൂടെ എന്നെ പ്രോൽസാഹിപ്പിച്ചവരോടും, നെഗറ്റീവ് കമന്റിലൂടെ കൂടുതൽ കരുതൽ തന്നവരോടും നന്ദി..

നെഗറ്റീവ് കമന്റിനെ എന്നിൽ വന്ന് പോയ തെറ്റ് തിരുത്താനുള്ള അവസരമായി ഞാൻ കാണുന്നു…

 

ആദ്യത്തെ എന്റെ കഥ മുതൽ എന്നെ പ്രോൽസാഹിപ്പിച്ച ഒത്തിരി വായനക്കാരുണ്ട്..

അവരൊഴിച്ച് തന്ന ഇന്ധനമാണ് ഇത്രയും കഥകളെഴുതാൻ എനിക്ക് പ്രചോദനമായത്…

അണഞ്ഞ് പോകാനിരുന്ന വിളക്ക് ഊതിക്കത്തിച്ചത് അവരാണ്..

അവരെ സ്പൾബർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു..

തുടർന്നും പ്രോൽസാഹനമുണ്ടാവണം..

 

എല്ലാവരോടും സ്നേഹം മാത്രം..

..❤️സ്നേഹത്തോടെ, സ്പൾബർ❤️.. ]


 

 

ളരെ നേരത്തേ സ്കൂളിലെത്തിയ സൗമ്യക്ക്, ഗോപിമാഷ് വന്നിട്ടില്ലെന്നറിഞ്ഞ് നിരാശയായി..

മാഷിനെ കാണാനുള്ള ആർത്തിയോടെയാണവൾ ഓടിപ്പിടിച്ച് വന്നത്..

എന്നാൽ മാഷിന്റെ ഇരിപ്പിടം ശൂന്യമായിരുന്നു..

പ്യൂൺ നാരായണേട്ടൻ ക്ലാസ്റൂമുകൾ തുറന്നിടാനായി പോയി..

 

 

സൗമ്യ തെല്ല് നാണത്തോടെയാണ് ഇരിക്കുന്നത്..

മാഷ് വന്നാൽ എങ്ങിനെ ആ മുഖത്തേക്ക് നോക്കും…?

Leave a Reply

Your email address will not be published. Required fields are marked *