കൂട്ടുകാരികളുടെ അടിമ 2 [Devonraj]

Posted by

ഞാൻ ഇപ്പോൾ ഇവരുടെ അടിമയാണ് അവർ എനിക്ക് അതിന് ശബളം തരുന്നുണ്ട് വേറെ ഒന്ന് അലോയ്ക്കണ്ട… എന്നൊക്കെ മനസ്സിൽ ഓർത്തു ഞാൻ അവരുടെ കൂടെ കാറിൽ കയറി യാത്ര തുടങ്ങി.. പോകുന്ന വഴിക്ക് ഗായത്രി യെ റെയിൽവേ സ്റ്റേഷനിൽ വിട്ടു ഞാനും റംലയും മാത്രമായി കാറിൽ…

അവളാണോ ഡ്രൈവ് ചെയുന്നത്

” ടാ അവിടെ എന്റെ ഒരു അമ്മായിയും, ഇക്കാന്റെ ഭാര്യയും ഉണ്ട് അവർക്ക് അറിയാം നീ ആണാണെന്ന് അത്കൊണ്ട് അവർ എന്ത് പറഞ്ഞാലും കേട്ട് നിൽക്കണം… എന്നെ പോലെ തന്നെയാ നീ അവരെയും കാണാൻ പാടൊള്ളു..മനസ്സിൽ ആയോ

ഞാൻ ആയി എന്ന് പറഞ്ഞു തലയാട്ടി

അത് കെട്ട അവൾ ഗുഡ് ബോയ്… നീ അവരുടെ കൂടെ അടിമയാണ് ഇനി മുതൽ…

ഞാൻ തല താഴ്ത്തി ഒന്ന് മൂളി

നിനക്ക് വേണ്ടത് ക്യാഷ് അല്ലെ അത് നീ വിചാരിക്കുന്നതിന് അപ്പുറത് അവർ തരും…

.. അതെല്ലാം കേട്ട് ഞാൻ വേറൊരു ലോകത്തെത്തിയ പോലെയായി എനിക്ക്…

കാർ ലക്ഷ്യസ്ഥാന്തെക്ക് കുതിച്ചു കൊണ്ടിരിക്കുന്നു ഞാൻ ചെറുതായി ഒന്ന് മയങ്ങി അവിടെ എത്തിയാൽ എന്തൊക്കെ ആയിരിക്കും സംഭവിക്കുക എന്നുള്ള ടെൻഷനിൽ അങ്ങനെ മെല്ലെ ഉറങ്ങി പോയി….

..തുടരും

Leave a Reply

Your email address will not be published. Required fields are marked *