തന്റെ അമ്മയും വിജയൻ ചേട്ടനുമായി അരുതാത്ത ബന്ധമുണ്ടന്നും അത് അച്ഛന്റെ അറിവോടെ ആണെന്നും മനസിലാക്കാനുള്ള അറിവും പ്രായവും സുമിതക്ക് ഉണ്ടായിരുന്നു..
ഈ കാര്യം അവൾ തന്റെ ചേച്ചിയെ അറിയിക്കുകയും ചെയ്തിരുന്നു..
അമ്മയുടെ അവസ്ഥയിൽ അതൊരു തെറ്റായി സുപ്രിയക്ക് തോന്നിയില്ല.. പ്രത്യേകിച്ച് അച്ഛൻ ഇങ്ങനെ കിടക്കുമ്പോൾ.. ഒരു ശക്തിയുള്ള പുരുഷന്റെ സാമീപ്യം അമ്മ ആഗ്രഹിച്ചെങ്കിൽ അതു സ്വഭാവികം മാത്രമാണ് എന്ന് സുപ്രിയ അനുജത്തിയെ പറഞ്ഞു മനസിലാക്കി…
എല്ലാം കൊണ്ടും ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ആളാണ് വിജയൻ.. അച്ഛൻ മാറ്റാരേക്കായിലും വിജയനെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അമ്മയെ പോലും വിട്ടുകൊടുക്കുന്ന അത്രയും….
********************************
സുമിത്ര പറഞ്ഞത് അമ്പര പ്പോടെയാണ് സുനന്ദ കേട്ടിരുന്നത്..
വിജയന് സുപ്രിയേ കെട്ടിച്ചു കൊടുക്കാൻ അച്ഛൻ ആഗ്രഹിക്കുന്നു..ചെറിയമ്മക്കും അതിൽ വിരോധമില്ല..
” ചെറിയമ്മേ.. അത്.. അത്.. ”
” നീ പറയാൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി മോളേ.. നമ്മൾ രണ്ടു പേരുമായി വിജയനുള്ള ബന്ധമല്ലേ നീ ഉദ്ദേശിക്കുന്നത്.. ഞാൻ അത് ആലോചിക്കാതെയല്ല ശേഖരേട്ടനോട് എന്റെ സമ്മതം അറിയിച്ചത്.. ഏട്ടനും അറിവുള്ളതല്ലേ അതൊക്കെ..
സുപ്രിയയെ ഏതായാലും ഒരാൾ കല്യാണം കഴിക്കും.. വരുന്നവൻ എങ്ങിനെയുള്ളവൻ ആണെന്ന് നമുക്ക് അറിയില്ലല്ലോ.. ചിലപ്പോൾ നിന്റെ കെട്ടിയവനെ പോലെ ഒരുത്തൻ ആണെങ്കിലോ.. ഭാവിയിൽ ഇവർ രണ്ടുപേരും ഒരുമിച്ചാൽ ദേവരാജിന് വീണ്ടും വാല് മുളക്കും.. വിജയൻ ആകുമ്പോൾ ആ പേടി നമുക്ക് വേണ്ട.. നീ കരുതുന്നപോലെ കീഴടങ്ങുന്ന ആളൊന്നുമല്ല നിന്റെ ഭർത്താവ്.. വിജയൻ ഉള്ളത് കൊണ്ടു മാത്രം പത്തി താഴ്ത്തി പമ്മി കിടക്കുന്നതാണ്.. വിജയൻ ഇവിടുന്നു പോയാൽ ഏത് സമയത്തും പത്തി വിടർത്തി വിഷം ചീറ്റും..”