ഭാര്യയുടെ പ്രതികാരം [Pottachi kundan]

Posted by

 

അങ്ങനെ ഞാൻ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോ മഞ്ജു കണ്ണ് തുറന്നു ഞാൻ ഉറക്കതിൽ നിന്ന് എഴുന്നേറ്റത് മനസ്സിൽ ആയപ്പോ അവൾ ഇരുന്നുറങ്ങുന്ന ഇടതു നിന്ന് ചാടി എഴുനേറ്റു കണ്ണിലെ കണ്ണീർ തുടച്ചു

 

മഞ്ജു. ഏട്ടാ എന്നോട് ക്ഷെമിക്കണം. ഇനി ഇങ്ങനെ ഉണ്ടാവില്ല. അവൻ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്…. മുൻപ് ഉണ്ടായിരുന്ന കാമുകൻ ആയിരുന്നു.. ഞാൻ വേണ്ട വേണ്ട കുറെ പറഞ്ഞതാ. പക്ഷെ അവന്റെ പ്രേലോഭനത്തിൽ വീണു പോയതാ എന്നോട് മാപ്പാക്കണം ഇനി അങ്ങനെ ഈ ജീവിതത്തിൽ ഉണ്ടാവില്ല.. എന്റെ വീട്ടുകാർ അറിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും.. പ്ലീസ് അരുണേട്ടാ പ്ലീസ് എന്നോട്……….

 

അരുൺ… മാപ്പ് തരേണ്ട തെറ്റല്ല നീ ചെയ്തത്. ഞാൻ ആലോചിക്കട്ടെ….. എന്ന് പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി

 

പിറ്റേന്ന് ഞാൻ അവളോട് ഒന്നും പറയാതെ ഓഫീസിൽ പോയി

 

അന്ന് ഉച്ചയ്ക്ക് അലക്സ്‌ മഞ്ജുവിനെ ഫോണിൽ വിളിച്ചു

അലക്സ്‌. മഞ്ജു ഹലോ

മഞ്ജു.. ഹലോ അലക്സ്

അലക്സ്. നിന്റെ കാമ കഴപ്പ് കോളജിൽ വെച്ച് തീർന്നു കരുതി ഞാൻ മാർക്കറ്റിൽ വെച്ച് കണ്ടപ്പോ പഴയ ഓർമ പുതുക്കി.. അതാണ് ഞാൻ ചെയ്ത തെറ്റ്. അപ്പോൾ നിനക്ക് എന്റെ നമ്പർ വേണം അത് ഞാൻ തന്നു പിന്നെ നീ നിർബന്ധം പറഞ്ഞത് കൊണ്ടാ ഞാൻ ഓയോ റൂമിൽ പോകാൻ സമ്മതിച്ചേ. എന്റെ ഭാഗത്തും തെറ്റുണ്ട് നിന്നെ പോലെ ഒരു ചരക്കിനെ എത്ര ചെയ്താലും മടുക്കില്ല. പക്ഷെ അത് കൊണ്ട്. നിന്നെ വലിയ പുണ്യളത്തി ആക്കി നിന്റെ കെട്ട്യോനും.. എന്നെ അടിച്ചു പരിപ്പെടുത്തു നാലു മാസം ബെഡ്രസ്റ് ആണ് ഡോക്ടർ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *