മഞ്ജു. എന്താ ഏട്ടാ എന്നെ ഇങ്ങോട്ട് വിളിച്ചത്
അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു
അരുൺ. ഡീ നീ കണ്ടില്ലേ ഒരു മാസം ആയിട്ട് അടഞ്ഞു കിടക്കുന്നത് കൊണ്ട് ഇവിടെ ആകെ പൊടി പിടിച്ചു നിൽക്കാൻ നീ ഇവിടെ ഒക്കെ ഒന്ന് അടിച്ചു വാരി തുടച്ചു വൃത്തി ആക്കി കൊടുക്ക്
മഞ്ജു. ഓ അതിനെന്താ
മനൂപ്. ഞാൻ വേണ്ട എന്ന് കുറെ പറഞ്ഞതാ പെങ്ങളെ പക്ഷെ ഇവന് ഒരേ നിർബന്ധം പിന്നെ നടക്കട്ടെ എന്ന് ഞാനും കരുതി
അരുൺ. നീ വാ അത് അവൾ ചെയ്തോളും
എന്ന് പറഞ്ഞു ഞാൻ മനൂപിനെ കൂട്ടി ദിനിങ് ഹാളിലെ സോഫയിൽ ഇരുന്നു tv ഓൺ ആക്കി മുൻപിൽ ഉള്ള ടീപോയിൽ മദ്യം ഗ്ലാസ് വെള്ളം എല്ലാം ഉണ്ട് ഞാൻ ഓരോ പെഗ് ഒഴിച്ചു എനിയ്ക്ക് വളരെ ചെറുതും അവനു ലാർജ് ആയും ആണ് ഒഴിച്ചത് ഞാൻ ആ സ്മാൾ നേരത്തെ ഒഴിച്ചതാണ്… ഇതു വരെ അടിച്ചിട്ടില്ല മനൂപിന് മൂന്നാമത്തെ ലാർജ് ആണ് ഒഴിച്ചത്.. ചുരുക്കി പറഞ്ഞ ഞാൻ മദ്യം കഴിച്ചിട്ടേ ഇല്ല അവൻ രണ്ടു ലാർജ് അടിച്ചു കഴിഞ്ഞു.. ഇനിയും അവനു സംശയം തോന്നേണ്ട കരുതി ഞാൻ ആ സ്‌മോൾ കുറച്ചു അടിച്ചു നോക്കുമ്പോ അവൻ ആ ലാർജും അടിച്ചു ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്‌മോൾ അടിച്ചു.. വീണ്ടും ഒരു ലാർജ് അവനു ഒഴിച്ച് ഞാൻ സ്‌മോൾ എന്റെ ക്ലാസ്സിലും ഒഴിച്ചു.. അവൻ ആ ലാർജും ഒറ്റ വലിക്കു തീർത്തു ഇപ്പൊ അവനു ഏകദേശം തരിപ്പ് ആയി എന്ന് എനിയ്ക്ക് മനസ്സിൽ ആയി പിന്നെയും ഞാൻ ഒരു ലാർജ് അവനു ഒഴിച്ച് അവൻ അതും കുടിച്ചു ഇപ്പൊ രണ്ടു സ്‌മോൾ ഞാനും അഞ്ചു ലാർജ് അതും കനത്തിൽ ഉള്ള ലാർജ് ഫോറിൻ മദ്യം അവൻ അടിച്ചു കഴിഞ്ഞു….