മനൂപ്.. ഇവനെ എന്താ ചെയ്യേണ്ടത്
അരുൺ. ഞാൻ അടിയ്ക്കാം അവനെ നിങ്ങൾ തൊടരുത്
ഞാൻ റാഫിയുടെ കൈയിൽ ഇരുന്ന ഇരുമ്പ് വടി എടുത്ത് അവനെ അറഞ്ചം പുറഞ്ചം തല്ലി അവന്റെ ദേഹത്തു പല ഭാഗത്തു ചോര തെറിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റാഫിയും മംനൂപും സന്ദീപ്പും എന്നെ ഓടി വന്നു പിടിച്ചു
റാഫി. ഇനി അവനെ തല്ലേണ്ട ചത്തു പോകും അവസാനം കൊല കുറ്റത്തിന് ജയിലിൽ പോകേണ്ടി വരും
സന്ദീപ് . അതെ മതിയെടാ മതി
അവർ സ്ട്രോങ്ങ് ആയി പിടിച്ചത് കൊണ്ട് പിന്നെ എനിക്ക് അനങ്ങാൻ പറ്റിയില്ല ഞാൻ കുറെ കുതറി നോക്കി രക്ഷ ഇല്ല… കാൽ കൊണ്ട് ചവിട്ടാൻ നോക്കി കാൽ എത്തുന്നില്ല
സന്ദീപ്.. നിങ്ങൾ രണ്ടു പെരും ഇവനെ കാറിൽ കൊണ്ടാക് ഞാൻ ഈ മൈരനെ ആശുപത്രിയിൽ ആക്കി കൊള്ളാം
റാഫിയും മനൂപും എന്നെ പിടിച്ചു വലിച്ചു കാറിന്റെ സൈഡ് സീറ്റിൽ ആക്കി മനൂപ് ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു
മനൂപ്… നീ പോയി സന്ദീപിനു ഹെല്പ് ചെയ്യ്.. ആ നായിന്റെ മോനെ കൊണ്ട് പോയി ആശുപത്രിയിൽ ആക്ക് ഞാൻ ഇവനെ ഫ്ലാറ്റിൽ കൊണ്ടാക്കട്ടെ
റാഫി കാറിന്റെ അടുത്ത് നിന്ന് പിന്നെ നേരെ സന്ദീപിന്റെയും അലെക്സിന്റെയും അടുത്തേയ്ക്ക് പോയി മനൂപ് എന്നെ ഫ്ലാറ്റിലേക്ക് നേരെ ഡ്രൈവ് ചെയ്തു കൊണ്ടാക്കി..
മനൂപ്. നീ അവിവേകം ഒന്നും ചെയ്യരുത് ട്ടോ
എന്ന് പറഞ്ഞു.. എന്നെ ഫ്ലാറ്റിൽ ആക്കി. എന്റെ ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആണ് അവന്റെ ഫ്ലാറ്റ് അവൻ അങ്ങോട്ട് പോയി
അടുത്ത ദിവസം രാവിലെ ആണ് എനിക്ക് ബോധം വന്നത് എണീറ്റു നോക്കുമ്പോ ഞാൻ കട്ടിലിൽ കിടക്കുന്നു.. എന്റെ കാൽ കൈ കൊണ്ട് പിടിച്ചു തല ബെഡിൽ വെച്ച് തറയിൽ മഞ്ജു ഇരുന്ന് ഉറങ്ങുന്നു.. അത് കണ്ടപ്പോ എനിക്ക് അവളോട് പാവം തോന്നി. പാവം ചിലപ്പോൾ അവൻ പ്രേലോഭിച്ചത് കൊണ്ടാകും അവൾ ഇങ്ങനെ ആയിഞ്ഞാടാൻ പോയത്. ഒരു വട്ടം ഇവൾക്ക് മാപ്പ് കൊടുക്കാം. എന്തായാലും ഞാൻ താലി കെട്ടിയ പെണ്ണല്ലേ… മാത്രം അല്ല ഒരു ആറ്റൻ ചരക്ക് ആണ് എന്റെ മഞ്ജു അവളെ പോലെ ഒന്നിനെ ഇനി എനിക്ക് കിട്ടി കൊള്ളണം എന്നും ഇല്ല.. ഇന്നത്തെ കാലത്ത് അവിഹിതം സർവ്വ സാധാരണ കാര്യം ആണ്.. അത് ഉണ്ടാകാതെ നോക്കേണ്ടത് ഭർത്താവിന്റെ കടമ ആണ്..