ഭാര്യയുടെ പ്രതികാരം [Pottachi kundan]

Posted by

അരുൺ. ഹലോ
മനൂപ്. ഹലോ നീ എവിടെ
അരുൺ. ഞാൻ ഫ്ലാറ്റിൽ ആണ്
മനൂപ്. നീ എന്താ ഇന്ന് ക്ലബ്ബിൽ വരത്തെ?
അരുൺ. ഒരു ചെറിയ തല വേദന അതോണ്ടാ
മനൂപ്. എന്താ ആശുപത്രിയിൽ പോണോ
അരുൺ. ഹേയ് വേണ്ട ഒന്ന് കിടന്നാൽ ശരിയാകും
മനൂപ്. ഇവിടെ എല്ലാരും ഉണ്ട് റാഫിയും സന്ദീപ്പും ഒക്കെ എന്നാ ഞങ്ങൾ അടി തുടങ്ങ ട്ടോ നിന്നെ കാത്തു നിന്നതാ ഇത്രയും നേരം

അരുൺ. ഓ ആയിക്കോട്ടെ

മനൂപ്. പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ഞാനും ഫാമിലിയും നാളെ പുലർച്ചെ നാട്ടിൽ പോകും വിഷുവൊക്കെ കഴിഞ്ഞെ ഇനി വരൂ

അരുൺ. വിഷുവിനു ഇനിയും രണ്ടാഴ്ച ഇല്ലേ

മനൂപ്. ആ ഒരു മാസം കഴിഞ്ഞേ ഇനി വരൂ ഞാൻ ഇല്ലെങ്കിലും ബിസിനസ്‌ നടന്നോളും പിന്നെ അത്യാവശ്യം വേണം എങ്കിൽ വീഡിയോ കോൺഫറൻസ് ചെയ്യാലോ

അരുൺ. എടാ ഒരു മാസം ആവൂലെ അത്

മനൂപ്. ആ പിന്നെ തിരിച്ചു വരുമ്പോൾ എന്റെ ഫാമിലിയെ നാട്ടിൽ ആക്കും അവൾക്കും ഇവിടെ മടുത്തു ഫ്ലാറ്റിൽ ഒറ്റക്കിരുന്നു പിന്നെ ഗർഭിണി അല്ലെ ഇത് ഏഴാം മാസം ആയി അവൾ ഇനി ഡെലിവറി ഒക്കെ കഴിഞ്ഞേ വരൂ

അരുൺ. ഓ അപ്പോൾ തിരിച്ചു വരുമ്പോൾ ഇനി നീ ഒറ്റയ്ക്ക് അല്ലെ

മനൂപ്. ആടാ.. പിന്നെ നാളെ മോർണിംഗ് ലഗാജ് എടുക്കാനും യാത്ര അയക്കാനും നീ വരണം എന്നില്ല. തലവേദന എടുത്തു റസ്റ്റ്‌ അല്ലെ. വെറുതെ പുലർച്ചെ എണീറ്റു മഞ്ഞു കൊണ്ട് അത് വർധിപ്പിക്കണ്ട ഓക്കേ

അരുൺ. അതെങ്ങനെ ആണ് ശരിയാവ നീ എന്റെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ്‌ ഫ്ലാറ്റിൽ അല്ലെ താമസിക്കുന്നെ യാത്ര അയക്കാൻ വന്നിലെങ്കിൽ അത് ശരിയാവില്ല

മനൂപ്. വേണ്ട ഡാ ഒന്നാമത് നിനക്ക് തലവേദന ഒക്കെ അല്ലെ അവൾക്ക് ആണെങ്കിൽ ഡെലിവറി ആകാറും ആയി അത് കൊണ്ടാ

Leave a Reply

Your email address will not be published. Required fields are marked *