കളിച്ചു കടം വീട്ടിയ ഭാര്യ [Night King]

Posted by

കളിച്ചു കടം വീട്ടിയ ഭാര്യ

Kalichu Kadam Veettiya Bharya


[ഇത് എന്റെ കഥയല്ല . പക്ഷേ ഇതുപോലെ ഒരുപാട് കഥകൾ  ഇന്ന് കാണാൻ  പറ്റുന്നില്ല. സൈറ്റുകൾ  ബ്ലാക് ആകുകയോ, സൈറ്റ് അഡ്മിൻ  തുടരാതെ ഡൊമൈൻ  ഡിലീറ്റ് ആകുകയോ ചെയ്യപ്പെടുമ്പോൾ  ഒരു പിടി നല്ല കഥകൾ നമുക്ക് നഷ്ടപ്പെടുകയാണ്.
ക്ലാസ്സിക് എക്സാമ്പിൾ, നമ്മുടെ യാഹൂ ഗ്രൂപ്പുകൾ . 100 കണക്കിന് കഥകൾ  മാസം തോറും വന്നിരുന്ന ഒരു കാലം, ഇപ്പോള് ആ കഥകൾ ഒന്നും തന്നെ ഇന്റര്നെറ്റില് മഷിയിട്ട് നോക്കിയാല് കിട്ടുന്നില്ല. അതുകൊണ്ട് അതുപോലെ നഷ്ടപ്പെട്ട കഥകൾ തിരികെ കൊണ്ട് വരാനും അത് എല്ലാരുക്കും വായിക്കാനും ഉള്ള ഒരു അവസാരമായിട്ട് കാണുക.
കോപ്പി അടി, പണ്ടേ എവിടെയോ വായിച്ചു എന്നൊന്നും പറഞ്ഞു വരണ്ട. നമ്മുടെ ഈ സൈറ്റില് ഈ കഥ കാണില്ല എന്നു ഉറപ്പ് തരുന്നു.]

 

 

ഞാന്‍ ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥനാണു. എന്‍റെ ഭാര്യ ഒരു വീട്ടമ്മയാണു. ഞങ്ങള്‍ കല്യാണം കഴിച്ചിട്ടു മൂന്നു വര്‍ഷമായി. ഒരു കുഞ്ഞുണ്ടായത് ആറുമാസം മുമ്പു മാത്രമാണു. അതിനിടയില്‍ എന്‍റെ പെങ്ങളുടെ കല്യാണം വന്നു. എന്‍റെ ഉത്തരവാദിത്വമായിരുന്നു ആ കല്യാണം നടത്തികൊടുക്കേണ്ടത.് അപ്പോഴാണു കൂനിേډല്‍ കുരു എന്നപോലെ എനിക്കു സസ്പെന്‍ഷന്‍ ആയത്.

ഏതോ ഫയല്‍ ആരോ അടിച്ചുമാറ്റിയതിനു എന്നെയാണു മാപ്പുസാക്ഷിയാക്കിയത്. ഏതോ ജനകീയാസൂത്രണ പധതിയില്‍ പെട്ട റോഡിന്‍റെ പണി സംബന്ധമായ ഫയല്‍ ആയിരുന്നു അതു. അന്വേഷണത്തില്‍ അങ്ങിനെ ഒരു വഴിയേ ഇല്ലെന്നു കണ്ടുപിടിച്ചു. ആ ഫയല്‍ എന്‍റെ കയ്യില്‍ ആയിരുന്നുപോലും.

Leave a Reply

Your email address will not be published. Required fields are marked *