ഞാൻ : ഞാൻ എവിടെ പോകാന, എവിടേലും പോണേൽ ഞാൻ ഏട്ടനോട് പറയുമല്ലോ
ജോ : പറയും അതോണ്ടാ ഇത്രെയും ചോദിക്കുന്നത്.. ഇന്ന് പിന്നെ എവിടാർന്നു..
ഞാൻ ഒന്നും മിണ്ടി ഇല്ല..
ജോ : ഡീ മൈ… എനിക്ക് ദേഷ്യം വരനുണ്ടേ… ഞാൻ ഒത്തിരി നേരം കൊണ്ടേ ചോദിക്കുന്നു..
ഞാൻ : ഞാൻ മനപ്പൂർവം എടുക്കാഞ്ഞേ ആണ്
ജോ : എന്തിന്?
ഞാൻ : ഒന്നൂല്ല
ജോ : പറയാൻ
ഞാൻ : പിന്നെ വിളിക്കാം
ജോ : ഫോൺ കട്ട് ചെയ്‌താൽ എന്റെ തനി കൊണം നി കാണും
ഞാൻ പിന്നെയും ഒന്നും മിണ്ടി ഇല്ല
ജോ : മൈരേ നിന്നോടല്ലേ ഞാൻ ഈ തൊണ്ട പൊട്ടി ചോദിക്കുന്നത്
ജോയ്ക്ക് നല്ല ദേഷ്യം വന്നു.. അത്രെയും ദേഷ്യത്തിൽ ആണ് എന്നെ ചീത്ത വിളിച്ചത്.. എനിക്ക് അതൊക്കെ കേട്ടപ്പോൾ ബാക്കി പറയാൻ ഒരു പേടി..ചിലപ്പോൾ ജോ ഈ ഒരു ദേഷ്യത്തിൽ ട്രെയിനിങ് പോയില്ലെങ്കിൽ എന്ത് ചെയ്യും
ഞാൻ : സോറി.. ഞാൻ പറഞ്ഞോളാം
ജോ : എങ്കിൽ ഒന്നു പറയ്
ഞാൻ : ചേട്ടനും ആയിട്ട് ഉടക്കിട്ടു..
(ഞാൻ ഒരു കള്ളം പറഞ്ഞു..)
ജോ : എന്തിന്?
ഞാൻ : അങ്ങേരോട് മിണ്ടുന്നില്ല കിടക്കുന്നില്ല എന്നൊക്കെ പറഞ്ഞു
ജോ : അത്രെ ഉള്ളോ.. നി നിന്റെ പെട്ടിയും പ്രേമാനവും ഒക്കെ എടുത്തിറങ്.. ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ നോക്കിക്കൊള്ളാം എന്ന്..
എനിക്ക് ഇത് കേട്ടപ്പോൾ എനിക്ക് കൂടെ ചെല്ലാൻ പറ്റാത്തെന്റെ സങ്കടവും ദേഷ്യവും എല്ലാം കൂടി കാരണം ഞാനും പൊട്ടി തെറിച്ചു