ജോ : എന്നെ നി ആത്മാർത്ഥമായി സ്നേഹിച്ചിട്യല എന്ന് നിനക്ക് പറയാൻ പറ്റുമോ..
ഞാൻ : ജോ please.. ഇനിയും ഇത് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത്.. തനിക്ക് നല്ല പടുത്തം ഉണ്ട് നല്ല ജോലി കിട്ടി നല്ലൊരു ബന്ധം കിട്ടും.. കല്യാണം എന്നെ അറിയിക്കണം…
ജോ : കല്യാണ കാര്യം ഒക്കെ പിന്നെ.. ഞാൻ ഒരു കല്യാണം കഴിച്ചു അത് മതി എനിക്ക്… നി ആരെയാ പേടിക്കുന്നത്.. ഡോ എനിക്ക് നല്ലൊരു ജോലി കിട്ടാൻ വലിയ പാടൊന്നുമില്ല ആരൊക്കെ എതിർത്താലും നിന്നെ നോക്കാൻ ഉള്ള ജോലി ഒക്കെ എനിക്ക് കിട്ടും…
ഞാൻ : താൻ എന്തൊക്കെയാ പറയുന്നത്… ഞാൻ പറഞ്ഞല്ലോ എനിക്കിനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല.. എന്നെ നോക്കാൻ എനിക്കൊരു ഭർത്താവ് ഉണ്ട്
ജോ : അപ്ലോൽ ഞാനോ? ഞാൻ നിന്റെ ആരായിരുന്നു?
ഞാൻ : ഞാൻ പറഞ്ഞല്ലോ അപ്പോഴത്തെ വികാരത്തിൽ തോന്നി പോയതാണ്.. താൻ അതൊക്കെ മറന്നു ഒരു നല്ല പെണ്ണിനെ കണ്ടെത്തണം
ജോ : എനിക്ക് വേറെ കല്യാണം കഴിക്കാൻ പറ്റില്ല.. എനിക്ക് നി ആണ് ഭാര്യ നി മാത്രം മതി…
ഞാൻ : ഞാൻ കാരണം തന്റെ ലൈഫ് പോകരുത്
ജോ : നി പറഞ്ഞു ആ ഒരു വികാരത്തിന്റെ പുറത്താണ് എന്ന്.. പിന്നെ എന്റെ ലൈഫ് നശിച്ചാൽ തനിക്കെന്താ…?
ഞാൻ : please ജോ… ഞാൻ കാരണം ആണ് താൻ വേറെ കല്യാണം കഴിക്കാത്തത് എങ്കിൽ സത്യമായിട്ടും ഞാൻ ചാവും.. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ സത്യം…
ജോ : please അങ്ങനെ ഒന്നും പറയരുത്…. ശെരി ഞാൻ വേറെ കല്യാണം കഴിക്കാം എന്റെ ഒരു ചോദ്യത്തിന് ഉത്തരം പറ