ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

ജോയെ എന്നിൽ നിന്നു അക്കറ്റണം എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിക്കുന്നുണ്ട് പക്ഷെ എനിക്ക് അതിനൊന്നും പറ്റുന്നില്ല.. ആ ശബ്ദം കേൾക്കുമ്പോൾ ആ കണ്ണുകൾ കാണുമ്പോൾ ഞാൻ വീണ്ടും വീണ്ടും ജോയിലേക്ക് കൂടുതൽ അടുക്കുകയാണ്… ഇതെന്തായി തീരും ദൈവമേ… ഞാൻ ആ കൊച്ചിനെ സ്നേഹിച്ചു പോയി ആ ഒരു കാര്യം കൊണ്ട് അതിന്റെ ജീവിതത്തിനു ഒരു തടസവും വരുത്തരുതേ എന്നൊക്കെ എന്നും ഞാൻ പ്രാർത്തിക്കാറുണ്ട്..

ഒരു ദിവസം ഞാൻ ജോയുടെ മെസ്സേജ് കണ്ടിട്ടും റിപ്ലൈ കൊടുത്തില്ല.. എന്നെ വിളിച്ചു ഞാൻ അത് കണ്ടിട്ടും എടുത്തില്ല.. കുറെ തവണ വിളിച്ചു എന്നിട്ടും എടുത്തില്ല.. എങ്ങനെ എങ്കിലും ഒക്കെ ഒരു 3 മണി വരെ ഞാൻ പിടിച്ചു നിന്നു പിന്നെ എനിക്ക് പറ്റാത്തതുകൊണ്ട് ഞാൻ ജോയെ തിരിച്ചു വിളിച്ചു.. രണ്ട് ബെല്ലിനുള്ളിൽ തന്നെ ഫോൺ എടുത്തു

 

ജോ : (അൽപ്പോം ദേഷ്യത്തോടെ ആണ് ) എത്ര വട്ടം വിളിച്ചു നിന്നെ.. നി എവടെ പോയി

 

ഞാൻ : അത്.. ഞാൻ.. ഞാൻ ഇവിടെ ഉണ്ടായിരുന്നു

 

ജോ : പിന്നെന്താ എന്റെ കാൾ കണ്ടില്ലേ?

 

ഞാൻ : മ്മ്..

 

ജോ : എന്താടി നിന്റെ വായിൽ നാക്കില്ലേ ചോദിച്ചാൽ മറുപടി പറഞ്ഞൂടെ

 

ഞാൻ അതൊക്കെ കെട്ട് ഒന്നു പേടിച്ചു.. കാര്യം നല്ല ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്..

 

ഞാൻ : സോറി.. തെരക്

 

ജോ : കൊറി… കോപ്പ് എനിക്ക് കലി കേറി നിക്കുയാണേ..

 

ഞാൻ : ജോ പ്ലീസ്.. ദേശിക്കാതെ എനിക്ക് പേടി ആകുന്നു

 

ജോ : പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം.. നിനക്ക് എന്തേലും വയ്യേ, അല്ലേൽ എവിടേലും പോയോ, അതുമല്ലേൽ നിന്റെ ആരേലും ചത്തോ.

Leave a Reply

Your email address will not be published. Required fields are marked *