ജോ : ഡോ വീടൊക്കെ കണ്ട് വെച്ചോ.. കുറച്ചു നാൾ കഴിയുമ്പോൾ ഇങ്ങോട്ട് വരാൻ ഉള്ളതാ
ഞാൻ : അവിടെ വേറെ ആരേലും ഉണ്ടോ..
ജോ : ഇല്ല.. ഇപ്പോൾ ചേച്ചി കാണും എന്തെ?
ഞാൻ : അല്ല വേറെ 2 കാർ കിടക്കുന്നു.. അതോണ്ട് ചോദിച്ചതാ
ജോ : അതൊക്കെ നമ്മുടെ തന്നെ ആണ്
ഞാൻ : ഇത്രെയും സെറ്റപ്പ് ഒക്കെ ആയിരുന്നോ?
ജോ ഒന്നു ചിരിച്ചു.. പിന്നെ നേരെ എന്റെ വീടിനടുത്തേക്ക് പോയി.. അവിടെ ഒരിടത് എന്നെ ഇറക്കി ജോ കാറും കൊണ്ട് എങ്ങോട്ടോ പോയി.. ഞാൻ വീട്ടിലേക്ക് എത്തിയതും ജോ യുടെ കാൾ വന്നു..
ജോ, : hello ഡീ അവിടെങ്ങും ആരുമില്ലല്ലോ നി ഡ്രസ്സ് ഒന്നും മാറേണ്ട ഞാൻ ഇപ്പോൾ വരാം
ഞാൻ : നോക്കി വരണേ
കല്യാണം കഴിഞ്ഞു ആരും എത്തിയിട്ടില്ല അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല എങ്കിലും സൂഷിക്കുന്നത് നല്ലതാണല്ലോ..
കുറച്ചു കഴിഞ്ഞു ജോ യും എത്തി..സമയം ഏതാണ്ട് 2 മണി ആവുന്നത് ഉള്ളു..
ജോ : ഇനി എന്താ പരുപാടി..
ഞാൻ : ഒന്നുറങ്ങണം..
ജോ : വൈകിട്ട് ചെറുക്കന്റെ വീട്ടിൽ പോന്നില്ലേ
ഞാൻ : അത് നാളെ ആണ്..
ജോ,: അപ്പോൾ ഇനി ഫുൾ ഫ്രീ ആണ് അല്ലെ?
ഞാൻ : അതെ..
ജോ : സാരീ എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ?
ഞാൻ : സാരീ ഒക്കെ ഇഷ്ടമായി.. സുധ ചേച്ചിക്ക് ഒക്കെ ഇത് കണ്ടപ്പോൾ തൊട്ട് ഭയങ്കര കണ്ണ് കടി ആയിരുന്നു..
ജോ : എന്തിന്?
ഞാൻ : കൂടിയ സാരീ പിന്നെ നല്ല തുണി അങ്ങനെ ഒക്കെ
ജോ : അവർ എന്തേലും പറയട്ടെ.. നിനക്ക് ഇഷ്ടായല്ലോ അത് മതി..