ജോ : നി എന്ത് തന്നാലും ഞാൻ തിന്നും
ഞാൻ : ചോറും മോരും പിന്നെ ഇന്നലത്തെ മീൻ കറി ഉണ്ട് അത് കഴിക്കുമോ.. ഉണക്ക മീനും ഉണ്ട്.. അതൊക്കെ കഴിക്കുമോ
ജോ : ഞാൻ മനുഷ്യൻ അല്ലെ.. ഇതൊക്കെ മനുഷ്യർ കഴിക്കുന്നത് തന്നെ അല്ലെ.. പിന്നെന്താ
ഞാൻ : ok..
അങ്ങനെ ഞാൻ പെട്ടന്ന് അടുക്ലയിലോട്ട് പോയി.. ജോയും അങ്ങോട്ട് വന്നു.. ഞാൻ ചോറും കറിയും എല്ലാം എടുത്തു…. ഒരുപാട് നാളിന് ശേഷം ഗൾഫിൽ നിന്നു ലീവിന് വന്ന ഭർത്താവിന് ഭാര്യ ചോറ് വിളമ്പി കൊടുക്കുന്ന അതെ സന്തോഷത്തിൽ ആയിരുന്നു ഞാൻ..
ജോ : എന്തിനാ നമുക്ക് ഇവിടെ ഇരിക്കാം.
ഞാൻ : ഇവിടെ എന്തിനാ.. അവിടെ വിശാലമായിട്ടിരിക്കാല്ലോ..
ജോ : എന്നെ അതിഥി ആക്കാത്തടി പട്ടി.. നി എല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ടേ..
ഞാൻ : അതെന്തിനാ..
ജോ : നി ഇങ്ങനെ ഓരോന്നും വേറെ വേറെ ആക്കി ആണോ കഴിക്കുന്നത്..
ഞാൻ : അല്ല.. അത് എനിക്ക് ശീലമായി..
ജോ : എനിക്ക് ശീലമില്ല.. എങ്കിലും സാരമില്ല.. നി വാരി തന്ന മതി..
അത് പറഞ്ഞു ജോ പെട്ടന്ന് അടുക്കള സ്ലാബിൽ കയറി ഇരുന്നു.. ഞാൻ അവിടെ നിന്നുകൊണ്ട് ജോയ്ക്ക് ചോറ് വാരി കൊടുത്തു..
ജോ : നീയും കഴിക്ക്..
അങ്ങനെ ഞാനും അതിൽ നിന്നു കുറച്ചു കഴിച്ചു.. അവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ ഫുഡ് കഴിച്ചു.. പിന്നെ ഹാളിൽ വന്നിരുന്നു.. അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു പിന്നെ എന്റെ തോളിൽ ഒരു കൈ വെച്ചു മറു കൈ എന്റെ കവിളിൽ പിടിച്ചു എന്റെ ചുണ്ടിലേക്ക് അമർന്നു..വളരെ സാവധാനം ജോ എന്റെ ചുണ്ടുകളെ നുണഞ്ഞെടുത്തു.. എന്റെ ചുണ്ടുകളിൽ ജോയുടെ നാവ് ചിത്രം വരച്ചു.. ഞാനും ആ ചുംബനത്തെ ആസ്വദിച്ചു കൊണ്ട് ജോയുടെ ചുണ്ടുകളെയും നുണയാൻ തുടങ്ങി.. പിന്നെ എപ്പോഴോ ഞങ്ങൾക്കിടയിൽ ഉള്ള ആ അകലം കുറഞ്ഞു പരസ്പരം ചുണ്ടുകൾ വേർപിരിയാതെ വാരി പുണർന്നു.. എത്ര നേരം അങ്ങനെ ചുംബിച്ചു എന്ന് എനിക്കറിയില്ല..