ജോ : നിനക്കെന്താ പറ്റിയത്..?
ഞാൻ : ഞാൻ ഒരുപാട് വട്ടം പറഞ്ഞല്ലോ. നമ്മൾക്കിതു നിർത്താം എന്ത്.. യാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ?
ജോ : പിന്നെ കോപ്പ്.. നിന്റെ ആ പറച്ചിലൊക്കെ ഞാൻ കോമഡി ആയിട്ടേ എടുത്തോളൂ..
ഇതും പറഞ്ഞു ജോ എന്നെ ഒരു കൈ കൊണ്ട് എന്റെ അരയിലൂടെ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് എന്റെ കഴുത്തിനു വട്ടം പിടിച്ചു എന്റെ ചുണ്ടിൽ മുത്തം തന്നു.. കുറച്ചു നേരതെക്ക് ഞാൻ ആ ചുംബനത്തെ ആസ്വദിച്ചു ഒരു കാമം കൊണ്ടല്ല എന്റെ ഭർത്താവ് കുറെ നാളിന് ശേഷം തരുന്ന സ്നേഹ ചുംബനം… ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് അതിനു വേണ്ടി പക്ഷെ പെട്ടന്ന് ഞാൻ ജോയെ തെള്ളി മാറ്റി..
ഞാൻ : ജോ പ്ലീസ്.. ഞാൻ പറഞ്ഞല്ലോ എനിക്കിനി ഇതിന് പറ്റില്ല
ജോ : നിനക്കെന്താ മൈരേ വട്ടായോ?
ഞാൻ : എനിക്ക് എന്റെ കുടുംബം നോക്കണം.. എനിക്ക് ചിലവിനു തരുന്ന ഒരു മനുഷ്യൻ ഉണ്ട് അയാളെ എനിക്ക് നോക്കണം..
ജോ : ഡോ യാൾ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ..
ഞാൻ : ഇപ്പോൾ തോന്നി
ജോ : തമാശ കളിക്കല്ലേ എനിക്ക് ദേഷ്യം വരുമെ
ഞാൻ : തമാശ അല്ല..
ജോ പെട്ടന്ന് എന്റെ ടോപ്പിനുള്ളിലേക്ക് കൈ കടത്തി എന്റെ മാലയിൽ പിടിച്ചു..
ഞാൻ : ശേ എന്താ കാണിക്കുന്നേ.. എന്നെ വിട്..
ജോ : എടീ മോളെ അംഗടങ്.. കൂടുതൽ ഷോ കാണിക്കല്ലേ.. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെന്തിനാ ഞാൻ കെട്ടിയ താലി ഇപ്പോളും ഇട്ടേക്കുന്നത്
ഞാൻ : അത്.. അത് പിന്നെ.. ഇതതല്ല