ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

 

ഞാൻ : hello

 

ജോ : hello.. നിന്റെ വട്ടൊക്കെ മാറിയോ?

 

ഞാൻ : എനിക്കെന്ത് വട്ട്.. സർ എന്നെ എന്തിനാ വിളിച്ചത് എന്ന് ചോദിച്ചതാണ് വട്ട്

 

ജോ : പിന്നേം.. ഡീ കോപ്പേ എന്റെ വായീന്ന് വല്ലതുമൊക്കെ കേൾക്കും കേട്ടോ

 

ഞാൻ : സർ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..

 

ജോ : നിനക്കെന്താ പറ്റിയത്

 

ഞാൻ : ഞാൻ നേരുത്തേ പറഞ്ഞത് തന്നെ.. എനിക്കിനി പഴയതുപോലെ ഒന്നും പറ്റില്ല.. എനിക്ക് എന്റെ കുടുംബം ആണ് വലുത്

 

ജോ : നേരുത്തേ ഈ കുടുംബം ഇല്ലായിരുന്നോ..

 

ഞാൻ : ഉണ്ടായിരുന്നു.. അത് എന്റെ തെറ്റ് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു.. ഇനി പ്ലീസ് എന്നെ ബുദ്ധിമുട്ടിക്കരുത്..

 

ജോ : മ്മ്.. ഇല്ല ബുദ്ധിമുട്ടിക്കാൻ വരുന്നില്ല പോരെ.. മൈരേ നിന്റെ പ്രാന്തൊക്കെ മാറുമ്പോൾ വിളിച്ചാൽ മതി

 

ഞാൻ : ഇനി ഞാൻ വിളിക്കില്ല.. എല്ലാം ഇവിടേം കൊണ്ട് നിർത്താം..

 

ജോ : നി വിളിക്കണ്ട ഞാൻ വിളിച്ചോളാം

 

ഞാൻ : എന്നെ ആരും വിളിക്കണ്ട.. ഞാൻ ബ്ലോക്ക്‌ ചെയ്യും

 

ജോ : നി ചെയ്യുമോ

 

ഞാൻ : ഇനിയും എന്നെ ബുദ്ധിമുട്ടിച്ചാൽ ഞാൻ ബ്ലോക്ക്‌ ചെയ്യും

 

ജോ : ചുമ്മാ തമാശ കളിക്കല്ലേ പെണ്ണെ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ..

 

ഞാൻ : തമാശ അല്ല കാര്യം തന്നെ ആണ്.. പ്ലീസ് എന്നെ ഇനി ബുദ്ധിമുട്ടിക്കരുത്..

 

ജോ : എങ്കിൽ ശെരി നി ആയിട്ട് ഉണ്ടാക്കേണ്ട ഞാൻ ബ്ലോക്ക്‌ ചെയ്തോളാം

 

ഇതും പറഞ്ഞു ജോ ഫോൺ കട്ട്‌ ചെയ്തു.. കുറച്ചു കഴിഞ്ഞു വാട്സാപ്പിൽ ജോയുടെ dp കാണുന്നില്ല.. എന്നെ ബ്ലോക്ക്‌ ചെയ്തു.. പിറ്റേന്നും ഞാൻ നോക്കി ബ്ലോക്ക്‌ തന്നെ ആണ്…

Leave a Reply

Your email address will not be published. Required fields are marked *