“അതെന്താന്നാ ഞാൻ ചോദിച്ചത്… “
“” അതിനുളള ഉത്തരമാ ഞാൻ പറഞ്ഞത്…”
രണ്ടാളും ചിരിച്ചു…
“”മാഷേ… ഇനി… ഇനി മാഷ് കല്യാണം കഴിക്കാൻ വല്ല സാധ്യതയുമുണ്ടോ…?”
സൗമ്യ പതിയെ കാര്യത്തിലേക്ക് കടന്നു..
“” അങ്ങിനെയൊന്നും ഞാനാലോചിച്ചിട്ടില്ല…
ഇനിയഥവാ അങ്ങിനെ ഉണ്ടെങ്കിൽ…?”
“ഉണ്ടെങ്കിൽ…. “
“” പറ ടീച്ചറേ…. “
“ഉണ്ടെങ്കിൽ… നല്ലൊരു പെണ്ണുണ്ട്…
മാഷിന് നന്നായി ചേരും… “
സൗമ്യയുടെ പൂറ്റിൽ നിന്നും മദജലം കിനിഞ്ഞിറങ്ങിത്തുടങ്ങിയിരുന്നു…
“” അതാരാ ടീച്ചറേ എനിക്ക് ചേരുന്ന പെണ്ണ്…?”
“” അതൊക്കെയുണ്ട്…””
ആ സ്വരത്തിലൊരു കൊഞ്ചലില്ലേന്ന് മാഷിന് തോന്നി…
“ പറ ടീച്ചറേ… പറ്റിയാൽ നമുക്ക് നോക്കാലോ…”
സൗമ്യയുടെ വിരലുകൾ വഴുവഴുത്ത പൂറ്റിലേക്ക് കയറിപ്പോയി..
“” അത്… അതൊരു ടീച്ചറാ മാഷേ… “
“” ടീച്ചറെന്ന് പറയുമ്പോ… നമ്മുടെ സ്കൂളിലെ ടീച്ചറാണോ…?””
“ഉം…”
“” സൗമ്യയെന്നാണോ ആ ടീച്ചറുടെ പേര്… ?””
“ഉം… “
അതൊരു കുറുകലായാണ് മാഷിന് തോന്നിയത്..
കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ എളുപ്പമായതായി സൗമ്യക്ക് തോന്നി.. മാഷിന് തന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ കാര്യം മനസിലായതും അവൾക്ക് സന്തോഷമായി..
“” അത് വേണോ ടീച്ചറേ… ?“
“” എന്തേ മാഷേ…. “
“” അത് വേണ്ട ടീച്ചറേ…
അത് ശരിയാവില്ല… “
“” എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞത് കൊണ്ടാണോ മാഷേ… ?””.
“” അതൊന്നുമല്ല… എന്നാലും വേണ്ട… “
“” ഞാൻ മാഷിനെ ഒത്തിരി ഇഷ്ടപ്പെട്ട് പോയി.. അത്കൊണ്ടാ ഞാൻ തുറന്ന് ചോദിച്ചത്… “