അനുരാഗ മധുരാലസ്യം [സ്പൾബർ]

Posted by

ഇത്രയും ഞാൻ പറഞ്ഞത് ചില വായനക്കാരെ എനിക്ക് നേരിട്ട് പരിചയപ്പെടണമെന്നുണ്ട്…
ഒന്നുമുണ്ടായിട്ടല്ല,എങ്കിലും നമ്മുടെ ഒരു വിവരവും പുറത്തറിയാതെ – അതായത് നമ്മുടെ പേരോ, അഡ്രസോ, ഫോൺ നമ്പരോ പോലും അറിയാതെ നമുക്ക് പരസ്പരം സംസാരിക്കാൻ കഴിയുന്ന ഏതേലും മാർഗമുണ്ടോ..?.
ഉണ്ടെങ്കിൽ അത് കമന്റിലൂടെ ഒന്നറിയിച്ചാൽ ഉപകാരമായേനെ…

നല്ലൊരു സുഹൃദ് വലയമാണ് ഞാനാഗ്രഹിക്കുന്നത്..
ഇന്നത്തെ കാലത്ത് ഈ സൈറ്റിനോളം ഒത്തൊരുമയുള്ള വേറൊരു പ്ലാറ്റ്ഫോം ഞാൻ കണ്ടിട്ടില്ല..
ഇവിടെ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല,
എല്ലാവരും ഒരേ മനസുള്ളവർ.. വായനക്കാർക്കിഷ്ടപ്പെട്ട കഥകൾ എഴുതിക്കൊടുക്കുന്ന എഴുത്ത് കാരും, അവരെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കുന്ന വായനക്കാരും..
ഒരു പ്രതിഫലവും കിട്ടില്ലെന്നറിഞ്ഞിട്ടും
മുടക്കമില്ലാതെ – തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്ന എഴുത്തുകാർ..

എന്റെ കുട്ടേട്ടാ…
ഒരു അസ്വാരസ്യങ്ങളും, ഒരു വിഭാഗീയതയുമില്ലാതെ ഇങ്ങിനെയൊരു സൈറ്റിനെ നയിക്കുന്ന ഇങ്ങളാണ് താരം..👍

ബൈദ ബൈ…
ഞാനെന്തൊക്കെയോ പറഞ്ഞു..
വലിയ കാര്യമാക്കേണ്ട..
മണ്ടനാണെന്നേ🤣

ഏതായാലും പുതിയ കഥ സമയം പോലെ വായിക്കുക..
ഏതോ ഒരു വായനക്കാരൻ പറഞ്ഞത് പോലെ ഇതിലെ നായകൻ അത്ര ചെറുപ്പക്കാരനല്ല…
വലിയ കാളക്കൂറ്റനുമല്ല..
എന്നെപ്പോലെ ഒരു സാധരണക്കാരൻ..
ചെറുപ്പക്കാരായ നായകൻമാർ മാത്രം മതിയെന്ന് പറയരുത്..
എന്റെ കഥകളിലൂടെ എല്ലാരും സുഖിക്കട്ടെ..
ചിലപ്പോൾ ഒന്നിനും കൊള്ളാത്ത ഒരാരോഗ്യവുമില്ലാത്ത ഒരുത്തൻ നായകനായി എന്നും വന്നേക്കാം..
കഥയല്ലേ പുള്ളേ…
എന്തും സംഭവിക്കാം..

Leave a Reply

Your email address will not be published. Required fields are marked *