“” ഉം… കുറച്ച് നേരത്തേ പോരേണ്ട കാര്യമുണ്ടായിരുന്നു മാഷേ…”
“” എന്തേ… ഉത്തരക്കടലാസെന്തെങ്കിലും നോക്കാനുണ്ടോ… ?.
വേണേൽഞാൻ സഹായിക്കാം… എനിക്ക് വേറെ പണിയൊന്നുമില്ല..””
സൗമ്യക്ക് സന്തോഷമായി..
തന്നോട് മാഷിന് താൽപര്യമൊക്കെയുണ്ട്… തന്നെ സഹായിക്കാനുള്ള മനസുമുണ്ട്..
ഇന്നെന്തായാലും മാഷ് ഗൗരവത്തിലല്ല..നല്ല സൗഹാർദ്ദമായ പെരുമാറ്റമാണ്.. ഇത് തന്നെയാണ് പറ്റിയ അവസരം..
“” മാഷിന്റെ സഹായം എനിക്ക് വേണം… പക്ഷേ അത് ഉത്തരക്കടലാസ് നോക്കാനൊന്നുമല്ല… വേറൊരു കാര്യത്തിനാ… “
സൗമ്യയുടെ സുന്ദരമായ മുഖം തുടുത്ത് തുടങ്ങിയിരുന്നു…
“” അതെന്താ ടീച്ചറേ വേറൊരു കാര്യം…
എന്ത് കാര്യമായാലും സഹായിക്കാൻ ഞാൻ റെഡി… “”
ഗോപിമാഷ് ചിരിയോടെ പറഞ്ഞു..
മാഷിന്റെ സുന്ദരമായ മുഖം കടിച്ച് തിന്നാൻ തോന്നി സൗമ്യക്ക്…
“” അത് മാഷേ… എനിക്ക്… മാഷോട്… ഒരു കാര്യം… ””
വരാന്തയുടെ അങ്ങേയറ്റത്ത് നിന്ന് പ്യൂൺ നാരായണേട്ടൻ നടന്ന് വരുന്നത് ജനലിലൂടെ സൗമ്യ കണ്ടു.. ക്ലാസ് മുറികൾ ഒരോന്നായി തുറന്നിട്ട് വരികയാണ് നാരായണേട്ടൻ..
“” മാഷേ… എനിക്ക് മാഷോട് ഒരു കാര്യം പറയാനുണ്ട്… ഞാൻ മാഷിന് രാത്രി വിളിക്കും…പത്ത് മണി കഴിഞ്ഞ്…””
അത്രയും പറഞ്ഞ് സൗമ്യ വേഗം അവളുടെ ഇരിപ്പിടത്തിലേക്ക് പോയി..അപ്പോഴേക്കും നാരായണേട്ടൻ സ്റ്റാഫ് റൂമിലേക്ക് കയറിവന്നു..
✍️✍️✍️
രാത്രി പത്ത് മണി വരെ സൗമ്യ ഒരു വിധം തള്ളിനീക്കി.. ഇന്ന് പിന്നെ മാഷുടെ മുന്നിൽ ചെന്ന് പെട്ടിട്ടില്ല..
എന്തോ ഒരു നാണം..
എന്നാലും മാഷ് കാണാതെ കുറേ തവണ മാഷിനെ ഒളിഞ്ഞ് നോക്കി… മേല് കഴുകി വന്ന് ഒരു നൈറ്റിമാത്രമിട്ടാണ് സൗമ്യ കിടക്കുന്നത്..
മലർന്ന് കിടക്കുന്ന അവളുടെ മുലകൾ രണ്ടും മുകളിലേക്ക് തെറിച്ച് നിൽക്കുകയാണ്..
തുടയിടുക്കിലെ അപ്പവും നൈറ്റിക്ക് പുറത്തേക്ക് വീർത്ത് പൊങ്ങി നിൽക്കുകയാണ്..