അനുരാഗ മധുരാലസ്യം [സ്പൾബർ]

Posted by

 

സൗമ്യ ഞെട്ടിപ്പോയി..
തന്റെ ശരീരമാണിയാൾ ചോദിക്കുന്നത്..
ഇതിന് വാ കൊണ്ടല്ല മറുപടി കൊടുക്കേണ്ടത്… അയാളുടെ കരണക്കുറ്റി നോക്കി പൊട്ടിക്കുകയാണ് വേണ്ടത്…

 

“” ടീച്ചർക്കെപ്പോ വേണേലും വരാം… എന്റെ വീട്ടിൽ ഞാനൊറ്റക്കല്ലേ ഉള്ളൂ…
ടീച്ചറിനെ ഞാൻ നന്നായി സുഖിപ്പിച്ച് തരാം…”

 

ഛെ… രാജ്യം കാത്ത ഒരു പട്ടാളക്കാരന്റെ വായിൽ നിന്ന് വരുന്ന വർത്തമാനമാണിത്..
സൗമ്യക്ക് വിറഞ്ഞ് കയറി..
ഒന്നും മിണ്ടാതെ പോവാനാണ് അവൾ കരുതിയിരുന്നത്.. ഇനി ഇയാളോട് രണ്ട് വർത്താനം പറയാതെ പോകാനാവില്ല..

 

“” എടോ ചെറ്റ നായരേ… എന്നെ സുഖിപ്പിക്കാൻ നീ പോര… താനൊരുപാട് മൂത്ത് പോയി നായരേ…
എന്നെ താങ്ങാൻ നിന്നൊക്കൊണ്ട് പറ്റൂല… എനിക്കേയ്, കുറച്ച് കൂടി ചെറുപ്പമുള്ളവരെയാ നോട്ടം…
താൻ കിതച്ച് പോകും…
തന്നോടൊന്നും എന്നെ മെരുക്കാൻ പറ്റൂലടോ… ഇതാള് വേറെയാ…”

 

നായരൊന്ന് പരുങ്ങി.. ഇങ്ങിനെയൊന്നും സൗമ്യ പറയുമെന്ന് അയാൾ കരുതിയല്ല..
എങ്കിലും അയാൾ പിൻമാറിയില്ല..
ഒരു വിടലച്ചിരി ചിരിച്ചു..

 

“” അത് ടീച്ചർക്ക് വെറുതെ തോന്നുന്നതാ…
ഒരു വട്ടം ടീച്ചറ് എന്റെ വീട്ടിലേക്കൊന്ന് വന്ന് നോക്ക്… സ്വർഗം കണ്ടേ ടീച്ചർ മടങ്ങൂ…”

“” ഇല്ല നായരേ… എനിക്ക് താൻ പോര…
എന്നെ സ്വർഗം കാണിക്കാനും തനിക്ക് കഴിയില്ല…
അതിനൊക്കെ വേറാളുണ്ട്… ഇനിയെന്റെ പിന്നാലെ വന്ന് ശല്യം ചെയ്യരുത്… ഇനി വാ കൊണ്ടായിരിക്കില്ല ഞാൻ മറുപടി പറയുന്നത്…””

 

അയാളെ രൂക്ഷമായൊന്ന് നോക്കി സൗമ്യ വേഗം മുന്നോട്ട് നടന്നു.. നായർ അടി കിട്ടയ പോലെ അവിടത്തന്നെ നിന്നു..

Leave a Reply

Your email address will not be published. Required fields are marked *