നടന്നു നടന്നു ബസ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും അവിടെ ആരുമുണ്ടായിരുന്നില്ല. സമയമായി വരുന്നതേയുള്ളൂ ബസ് അവിടെ നിർത്തിയിട്ടുണ്ട്. കണ്ടക്ടറും ഡ്രൈവറും അവിടെ ചായക്കടയിൽ നിന്ന് എന്തോ കനത്തിൽ വലിച്ചു കേറ്റുന്നുണ്ട്.
15 മിനിറ്റുകളിൽ ബസ് എടുക്കും അതിനിടയിൽ ആളുകൾ എത്താൻ തുടങ്ങി സ്ത്രീകളും കുട്ടികളും പണിക്കാരും ഉദ്യോഗസ്ഥരും എല്ലാം അടക്കം ഒരു 10 പേര് കാണും അവർ സ്ഥിരം യാത്രക്കാരാണ് തോന്നുന്നു. അപ്പോഴേക്കും ഡ്രൈവറും കണ്ടക്ടറും ചായ കുടി ഒക്കെ കഴിഞ്ഞുവന്ന് വണ്ടി സ്റ്റാർട്ട് ആക്കി. ആളുകൾ ബസ്സിൽ കയറി സീറ്റ് പിടിക്കാൻ തുടങ്ങി. ഞാൻ സെന്ററിൽ ഉള്ള ഒരു സീറ്റിൽ കയറിയിരുന്നു. കുറച്ച് സമയം മാത്രമേ ഇരിക്കാൻ പറ്റുള്ളൂ എന്ന് അറിയാമായിരുന്നു. പാസ് ഉള്ളതുകൊണ്ടുതന്നെ ഫുൾ ടിക്കറ്റ് കൊടുക്കുന്നവർക്ക് എഴുന്നേറ്റ് കൊടുക്കേണ്ടി വരും.
രണ്ടുമൂന്നു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ബസ്സിലെ സീറ്റുകൾ ഫുള്ളായി. പ്രായമായ ഒരാൾക്ക് ഞാൻ സീറ്റ് കൊടുത്തു. അടുത്ത സ്റ്റോപ്പിൽ നിന്നും കുറച്ചു പേർ കേറി. ഒന്ന് രണ്ട് പണിക്കാരും, 2 സ്കൂൾ കുട്ടികളും അവരുടെ പിന്നാലെ ഒരു ചേച്ചിയും. അതാണ് നമ്മുടെ കഥയിലെ നായിക. ഞാൻ ആ ചേച്ചിയെ ശ്രദ്ധിച്ചു, സിനിമാനടി കനിഹയെ പോലെ നല്ല ഉരുണ്ട മുഖം, മനോഹരമായി കണ്ണെഴുതിയിട്ടുണ്ട്, നെറ്റിയിൽ ചന്ദനവും അതിനു മുകളിലായി സിന്ദൂരവും കാണാം, ഒരു ആകാശ നീല ഷിഫോൺ സാരിയാണ് വേഷം, അതേ കളറിൽ തന്നെയാണ് ബ്ലൗസും, നിതംബത്തിന് തൊട്ടു മുകളിൽ വരെയുള്ള വിടർത്തിയിട്ട മുടി, അതിൽ ഒരു തുളസി കതിർകാണാമായിരുന്നു.