കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 3 [suresh]

Posted by

 

ഒന്ന് പോ ചേച്ചി…

അങ്ങനെ കുറച്ചു ന്നേരം സംസാരിച്ചിരുന്ന് കാർത്തു വീട്ടിലേക്ക് നടന്നു . നടക്കുന്നതിനിടയിൽ കാർത്തു തനിക്കു വന്ന മാറ്റത്തെ കുറച്ചു ചിന്തിച്ചു . താനും ദിലീപേട്ടനും മാത്രമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന തനിക്കിതെന്തു പറ്റി തന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുകയാണെന്ന് അവൾ ഓർത്തു .. അങ്ങനെ ഒക്കെ ചിന്തിച്ചു കൊണ്ട് അവൾ നടന്നു നേരെ റൂമിൽ കേറി കുളിച്ചു ഡ്രസ്സ്‌ മാറി എടത്തിയെ വിളിക്കാൻ അവരുടെ റൂമിന്റെ അടുത്തെത്തി . ഒരു ഫോൺ സംസാരം കേട്ട് അവൾ ഡോറിന് പുറത്തു നിന്നു . സംസാരം തുടരുകയാണ് ….

 

നിനക്കങ്ങനെ പറയാം ഞാൻ ഓരോ പ്രാവശ്യവും പേടിച്ചു പേടിച്ചാ ചെയ്യുന്നത് നിനക്ക് വന്ന് കളിച്ചിട്ട് പോയാൽ മതിയല്ലോ ..

 

പേടി എന്തിനാണെന്നോ ഇവിടെ ആരെങ്കിലും അറിഞ്ഞാലോ …

 

എന്റെ സുനി …….കാർത്തു വരുന്നതിന് മുൻപ് പകല് നിനക്ക് തോന്നുമ്പോൾ വന്ന് അടിച്ചു സുഖിച്ചിട്ട് പോകാറില്ലേ അവൾ വന്നതിന് ശേഷമല്ലേ ഞാൻ നിന്നെ കുറച്ചു അകറ്റി നിർത്തിയത് ..

 

അതുകൊണ്ടല്ലെടാ പൊട്ടാ ഞാനും കൂടി മുൻകൈ എടുത്തു അവളെ തയ്യൽ പഠിക്കാൻ വിട്ടത് ഇനി ഇപ്പൊ ദിലീപിനെ മാത്രം ശ്രദ്ധിച്ചാൽ പോരെ ..

 

പിന്നെ കൊതി ഇല്ലാതെ ആണോ എനിക്കും കൊതി ഉണ്ട് പക്ഷെ നമ്മൾ അല്പം സൂക്ഷിക്കണം ..

 

നാളെയോ …. അയ്യോ ഞാൻ സൗകര്യം നോക്കി വിളിക്കാം…… ആ നാളെ കുഴപ്പമില്ല ദിലീപ് ഇവിടെ ഉണ്ടാവില്ല ..

 

അത് അവൻ ഒരു കാർ നോക്കാൻ പോവ്വാ ദൂരെ എവിടെയോ ആണ് പോകുന്നത് … നീ പോരേ …എപ്പോഴാന്നോ … ഒരു പതിനൊന്നു മണിക്ക് വാ മൂന്നുമണിവരെ നമുക്ക് സമയം ഉണ്ട് .. നാല് മണിക്കൂർ കൊണ്ട് നിന്റെ കൊതി മുഴുവൻ തീർത്തോ …

Leave a Reply

Your email address will not be published. Required fields are marked *